ഇന്ന് 06.06.2022 ന് നടന്ന ലഘുവായ ചടങ്ങിൽ ശ്രീ. ഷാജി പാസ്റ്ററുടെ പ്രാർഥനയ്ക്ക് ശേഷം അരുവിക്കര MLA ശ്രീ.ജി.സ്റ്റീഫൻ വീടിന്റെ കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. SMC മെമ്പറും പൂർവ്വ വിദ്യാർഥിയും സ്കൂളിന്റ എല്ലാ പ്രവർത്തനത്തിലും സജീവ സാനിധ്യവുമായ ശ്രീ. കെ എസ് സുനിൽകുമാർ (അബ്കാരി ക്ഷേമനിധി ചെയർമാൻ), ബ്ലോക്ക് മെമ്പർ വിജയൻ നായർ, വാർഡു മെമ്പർമാരായ അജേഷ്, ഷജിത, HM മോളി ടീച്ചർ അധ്യാപകർ,PTA, SMC അംഗങ്ങൾ സ്ഥലവാസികൾ,SJU ഹോംസ് ഉടമ ശ്രീ. ജസ്റ്റിൽ എന്നിവർ പങ്കെടുത്തു.

നിലവിൽ രണ്ട് വീടുകളുടെ പ്രവർത്തനങ്ങളിൽ YMCA അബുദാബി വിനോദിന് ഒരു വീട് നിർമ്മിച്ചു നൽകി. തണൽ സംഘടന വസ്തു വാങ്ങി നൽകി MLA ശ്രീ. ജി. സ്‌റ്റീഫൻ, ശ്രീ.കെ.എസ്. സുനിൽകുമാർ എന്നിവരുടെ സഹായത്തിൽ SJU ഹോംസ് എന്ന സ്ഥാപനത്തെ കൊണ്ട് സ്പോൺസർഷിപ്പിലൂടെ പവനയ്ക്കും നയനയ്ക്കും വീടു നിർമ്മിച്ചു വരുന്നു. ഇത് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണ്.]]

[[പ്രമാണം:Class Library2022.jpg|ലഘുചിത്രം|2022_2023 അദ്ധ്യയന വർഷത്തിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം.]]
എൻ സി സിദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.
2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.