"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
[[പ്രമാണം:21060- 2022-01-15 at 2.09.47 PM.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചനാമത്സരം.''']]
[[പ്രമാണം:Wed poster1.png|ലഘുചിത്രം]]
[[പ്രമാണം:21060- 2022-01-20 at 2.49.09 PM.jpg|ലഘുചിത്രം|'''''കെമിസ്ട്രി ലാബ്''''' ]]
[[പ്രമാണം:21060- 2022-01-20 at 2.49.09 PM.jpg|ലഘുചിത്രം|'''''കെമിസ്ട്രി ലാബ്''''' ]]
[[പ്രമാണം:21060 2022-01-20 at 2.38.34 PM.jpg|ലഘുചിത്രം|'''''ഫിസിക്സ് ലാബ്''''' ]]
[[പ്രമാണം:21060 2022-01-20 at 2.38.34 PM.jpg|ലഘുചിത്രം|'''''ഫിസിക്സ് ലാബ്''''' ]]
[[പ്രമാണം:21060- 2022-01-24 at 10.34.26 AM.jpg|ലഘുചിത്രം|'''''ബയോളജി ലാബ്''''' ]]
[[പ്രമാണം:21060- 2022-01-24 at 10.34.26 AM.jpg|ലഘുചിത്രം|'''''ബയോളജി ലാബ്''''' ]]
[[പ്രമാണം:21060- 1 2021-06-05 at 10.45.29 AM(1).rotated.rotated.jpg|ലഘുചിത്രം|'''''പരിസ്ഥിതി ദിനം''''']]
[[പ്രമാണം:21060- 2 -20200127-WA0003.jpg|ലഘുചിത്രം|'''''ദേശീയ ശാസ്‌ത്ര പ്രദർശനം സന്ദർശിച്ചപ്പോൾ''''' ]]
[[പ്രമാണം:21060- 3 -20200124-WA0006.jpg|ലഘുചിത്രം|'''''കാർഷിക മേള സന്ദർശിച്ചപ്പോൾ''''']]
[[പ്രമാണം:21060- 4 -20191126-WA0034.jpg|ലഘുചിത്രം|'''''കഞ്ചിക്കോട് പഠനയാത്ര'''''  ]]
[[പ്രമാണം:21060- 5 -20191126-WA0037.jpg|ലഘുചിത്രം|'''''കഞ്ചിക്കോട് പഠനയാത്ര'''''  ]]
[[പ്രമാണം:21060- 6 -.jpg|ലഘുചിത്രം|'''''പഠനയാത്ര''''' ]]
== chandra vipnet science club ==
== chandra vipnet science club ==


വരി 22: വരി 13:


IT IS REGISTERED UNDER THE SMART ENERGY PROGRAMME (SEP) OF
IT IS REGISTERED UNDER THE SMART ENERGY PROGRAMME (SEP) OF
[[പ്രമാണം:VIPNET.jpg|ലഘുചിത്രം]]
 
ENERGY MANAGEMENT CENTRE (EMC) KERALA.
ENERGY MANAGEMENT CENTRE (EMC) KERALA.
{| class="wikitable"
{| class="wikitable"
വരി 44: വരി 35:
=== ശാസ്ത്രരംഗം ===
=== ശാസ്ത്രരംഗം ===
ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ '''വീട്ടിൽ നിന്ന് ഒരു പരീക്ഷണമെന്ന''' ഇനത്തിൽ '''പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ''' നിർമ്മിച്ച് '''ഒന്നാം''' സമ്മാനത്തിന് അർഹനായ '''ഒമ്പതാം''' തരം വിദ്യാർത്ഥി '''കാർത്തിക്. യു.'''
ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ '''വീട്ടിൽ നിന്ന് ഒരു പരീക്ഷണമെന്ന''' ഇനത്തിൽ '''പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ''' നിർമ്മിച്ച് '''ഒന്നാം''' സമ്മാനത്തിന് അർഹനായ '''ഒമ്പതാം''' തരം വിദ്യാർത്ഥി '''കാർത്തിക്. യു.'''
== ശാസ്ത്രലാബുകൾ ==
{| class="wikitable"
|+
![[പ്രമാണം:21060- 2022-01-24 at 10.34.26 AM.jpg|ലഘുചിത്രം]]
!
!
!
|}


== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ==
വരി 65: വരി 65:
![[പ്രമാണം:21060-cjandradina poster.png|ലഘുചിത്രം|POSTER]]
![[പ്രമാണം:21060-cjandradina poster.png|ലഘുചിത്രം|POSTER]]
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]]
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]]
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
|}

09:03, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കെമിസ്ട്രി ലാബ്
ഫിസിക്സ് ലാബ്
ബയോളജി ലാബ്

chandra vipnet science club

THE SCIENCE CLUB OF KHSS MOOTHANTHARA IS AFFILIATED TO VIPNET

[VIGYAN PRASAR NETWORK OF SCIENCE CLUBS]

CLUB ID VPKL0014

IT IS REGISTERED UNDER THE SMART ENERGY PROGRAMME (SEP) OF

ENERGY MANAGEMENT CENTRE (EMC) KERALA.

പ്രവർത്തനങ്ങൾ കാണുന്നതിന്
ചാന്ദ്രദിനം ഇവിടെ ക്ലിക്ക് ചെയ്യൂക
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ രചനാമത്സരം ഇവിടെ ക്ലിക്ക് ചെയ്യുക
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരം ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യൂക

ശാസ്ത്രരംഗം

ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ വീട്ടിൽ നിന്ന് ഒരു പരീക്ഷണമെന്ന ഇനത്തിൽ പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ നിർമ്മിച്ച് ഒന്നാം സമ്മാനത്തിന് അർഹനായ ഒമ്പതാം തരം വിദ്യാർത്ഥി കാർത്തിക്. യു.

ശാസ്ത്രലാബുകൾ

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിന ആഘോഷം റിപ്പോർട്ട്.

ജൂൺ ആറിന് മൂത്താൻതറ കർണാടക ഹൈസ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു. എച്ച് എം ശ്രീമതി ആർ ലത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. പിന്നീട് സയൻസ് സയൻസ് വിഭാഗം മേധാവിയായ ശ്രീമതി കെ വി നിഷ ടീച്ചർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പിന്നീട് പത്താംതരത്തിലെ വിദ്യാർത്ഥികളായ ദശരഥ്  പരിസ്ഥിതി ഗാനം ആലപിച്ചു. ശ്രീജിത്ത് പരിസ്ഥിതി ദിനത്തെ കുറിച്ച്    ഒരു പ്രസംഗം അവതരിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പിന്നെ മറ്റൊരു പ്രധാന സവിശേഷത  "ചെടിയോടൊപ്പം ഒരു സെൽഫി "എന്നൊരു ഇനം കുട്ടികളോട് ചെയ്യാൻ ആവശ്യപ്പെട്ടു. പല വിദ്യാർത്ഥികളും അവർ നട്ട ചെടിയോടൊപ്പം നിന്ന്  സെൽഫിയെടുത്ത് ടീച്ചർമാർക്ക് അയച്ചുകൊടുത്തു. സ്കൂളിൽ മാനേജറും മറ്റ് അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. അങ്ങനെ പരിസ്ഥിതി ദിനം അതിൻ്റെതായ പ്രാധാന്യത്തോടെ സ്കൂളിൽ കൊണ്ടാടി.പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എൽഇഡി ബൾബ് വർക്ക്ഷോപ്പ്

എൽഇഡി ബൾബ് വർക്ക്ഷോപ്പ് റിപ്പോർട്ട്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽഇഡി ബൾബ് വർക്ക്ഷോപ്പ് നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് . കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന , തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അമ്മമാർക്കും ഇത് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് . അതിലൂടെ സ്കൂളും സമൂഹവുമായി മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരു കൈത്തൊഴിൽ സ്വായത്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു.

എൽഇഡി ബൾബ് വർക്ക്ഷോപ്പ്

ജൂലൈ 21 ചാന്ദ്രദിനം 21-07-2022

ജൂലൈ 21 ചാന്ദ്രദിനം ആകാശത്തെ വിസ്മയം ആയിരുന്ന അമ്പിളിയമ്മാവനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിനം. ഈ ദിവസത്തിൻ്റ ഓർമ്മയ്ക്കായി എല്ലാവർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കാറുണ്ട്. ഈ വർഷവും ചാന്ദ്രദിനം അതിന്റേതായ പ്രൗഢിയോടെ നമ്മുടെ സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലിയിൽ 9A യിലെ  യദുകൃഷ്ണൻ   എന്ന വിദ്യാർത്ഥി  ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി .പിന്നീട് 8A യിലെ Bovas k Bobby "ചന്ദ്രനിലേക്ക് ഒരു യാത്ര "_സാങ്കല്പിക യാത്രാവിവരണം വളരെ രസകരമായി നടത്തി . നമ്മുടെ HM, മറ്റു ശാസ്ത്ര അധ്യാപകർ, സയൻസ്‌ ക്ലബ്ബിലെ അംഗങ്ങൾ അവനോടൊപ്പം പങ്ക് ചേർന്നു.  കുട്ടികൾക്ക് വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത് .ജൂലൈ 25 തിങ്കളാഴ്ച ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് ചന്ദ്രനെ തേടി എന്ന ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു.ചന്ദ്രനിൽ നിന്നൊരു ഫോൺകാൾ വീഡിയോകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

POSTER
CHANDRADINAM
POSTER
ROCKET