"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആദരിച്ചു) |
|||
വരി 12: | വരി 12: | ||
== ആദരിച്ചു == | == ആദരിച്ചു == | ||
അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച റന ഫാത്തിമയെയും മുഹമ്മദ് റസലിനെയും അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ആദരിച്ചത്. ഡോ. ഉവൈസ് വിജയികൾക്കുള്ള മോമെന്റോയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. | അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച റന ഫാത്തിമയെയും മുഹമ്മദ് റസലിനെയും അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ആദരിച്ചത്. ഡോ. ഉവൈസ് വിജയികൾക്കുള്ള മോമെന്റോയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.<gallery mode="packed-hover"> | ||
പ്രമാണം:13055 cc9.jpeg|മുഹമ്മദ് റസൽ | |||
പ്രമാണം:13055 cc3.jpeg|റന ഫാത്തിമ | |||
</gallery> |
06:39, 27 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
അലിഫ് ടാലെന്റ് ടെസ്റ്റ്
കെ.എ.ടി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ അറബിക് ഭാഷ പഠിക്കുന്ന കുട്ടികൾക്ക് നടത്തുന്ന അലിഫ് ടാലെന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 14-07-2022 ന് നടന്നു. ഹൈസ്കൂളിൽ നിന്ന് 30 ഓളം കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 40 ഓളം കുട്ടികളും പങ്കെടുത്തു.
അലിഫ് ടാലെന്റ് ടെസ്റ്റ് സബ്ജില്ലാ തലം
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനി റന ഫാത്തിമ കരസ്ഥമാക്കി.
കമ്പിൽ മാപ്പിള എച്ച്.എസിന് ഇരട്ടി നേട്ടം
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.
ആദരിച്ചു
അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച റന ഫാത്തിമയെയും മുഹമ്മദ് റസലിനെയും അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ആദരിച്ചത്. ഡോ. ഉവൈസ് വിജയികൾക്കുള്ള മോമെന്റോയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.
-
മുഹമ്മദ് റസൽ
-
റന ഫാത്തിമ