"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലിക്ക് ശേഷം '''"പച്ച"''' എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് '''"നോട്ടം"''' എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി. | June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലിക്ക് ശേഷം '''"പച്ച"''' എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് '''"നോട്ടം"''' എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി. | ||
[[പ്രമാണം:21043-poster envrmnt day.jpeg|ലഘുചിത്രം]] |
15:33, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2020-2021
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .
2021-2022
June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലിക്ക് ശേഷം "പച്ച" എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് "നോട്ടം" എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി.