"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 40: വരി 40:
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലും ആയുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ  ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.

== കളിസ്ഥലം ==
== കളിസ്ഥലം ==
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റുകാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റുകാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
== പാചകപ്പുര ==
ഭകഷണം വിളമ്പുന്ന അമ്മമാർ
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവ‍ൂ. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും പഠന നിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു.ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു.അതിനുവേണ്ടി  ആധുനിക രീതിയിലുള്ള ഒരു പാചകപ്പുര നിർമ്മിച്ചിരിക്കുന്നു .

== കുടിവെള്ളം ==
== കുടിവെള്ളം ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്