"എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''എസ്.എസ്.എൽ.സി(2021-22)''' ==
'''2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 62 കുട്ടികൾ പരീക്ഷയിൽ പരീക്ഷ എഴുതിയതിൽ 62 പേരും ഉയർന്ന ഗ്രേ‍ഡുകൾ നേടിയാണ് വിജയിച്ചത്. അർജുൻ റജി, അക്ഷയ സന്തോഷ് എന്നിവ‍ർ എല്ലാ വിഷയത്തിനും A+ നേടി. ആര്യ സുരേഷ് 9 വിഷയത്തിന് A+ നേടുകയുണ്ടായി. കഴിഞ്ഞ കുറേ വർങ്ങളായി മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്ക‍ൂൾ മാനേജ‍, പി.റ്റി.എ, അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവർ അഭിനന്ദിക്കുകയുണ്ടായി.'''
<gallery mode="packed">
<gallery mode="packed">
പ്രമാണം:30065 2022 2c.png
പ്രമാണം:30065 2022 2c.png
</gallery>
</gallery>
== '''എസ്.എസ്.എൽ.സി(2021-22)''' ==
'''2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 62 കുട്ടികൾ പരീക്ഷയിൽ പരീക്ഷ എഴുതിയതിൽ 62 പേരും ഉയർന്ന ഗ്രേ‍ഡുകൾ നേടിയാണ് വിജയിച്ചത്. അർജുൻ റജി, അക്ഷയ സന്തോഷ് എന്നിവ‍ർ എല്ലാ വിഷയത്തിനും A+ നേടി. ആര്യ സുരേഷ് 9 വിഷയത്തിന് A+ നേടുകയുണ്ടായി. കഴിഞ്ഞ കുറേ വർങ്ങളായി മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്ക‍ൂൾ മാനേജ‍, പി.റ്റി.എ, അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവർ അഭിനന്ദിക്കുകയുണ്ടായി.'''
== '''എസ്.എസ്.എൽ.സി. മ‍ുൻവർഷങ്ങളിലൂടെ.......''' ==

'''<big>[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ/എസ്.എസ്.എൽ.സി (2020-21)|എസ്.എസ്.എൽ.സി (2020-21)]]</big>'''

1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820931" എന്ന താളിൽനിന്ന് ശേഖരിച്ചത്