"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sitcscvbhs (സംവാദം | സംഭാവനകൾ) (ചെ.) (തലക്കെട്ടു മാറ്റം: എസ്.സി.വി.ബി.എച്ച്.എസ്. ചിറയിന്‍കീഴ് >>> [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍) |
Sitcscvbhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 31: | വരി 31: | ||
അദ്ധ്യാപകരുടെ എണ്ണം= 28 | | അദ്ധ്യാപകരുടെ എണ്ണം= 28 | | ||
പ്രിന്‍സിപ്പല്‍= ജി. മോഹന്‍ലാല്‍ | | പ്രിന്‍സിപ്പല്‍= ജി. മോഹന്‍ലാല്‍ | | ||
പ്രധാന അദ്ധ്യാപകന്‍= ജി. മോഹന്‍ലാല്‍ , ** SITC.എസ്. എസ്. വിജയകുമാര്‍, Mob:9447501823**| | പ്രധാന അദ്ധ്യാപകന്‍= ജി. മോഹന്‍ലാല്‍ , ** SITC.'''എസ്. എസ്. വിജയകുമാര്‍,''' Mob:9447501823**| | ||
പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന്‍,** Joint SITC എസ്. എസ്.ഷാജി Mob:9447557551** | | പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന്‍,** Joint SITC എസ്. എസ്.ഷാജി Mob:9447557551** | |
20:17, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ | |
---|---|
വിലാസം | |
ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Sitcscvbhs |
ചിറയിന്‍കീഴ് പഞ്ചായത്തിത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. ശാര്‍ക്കര സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂര്‍മഹാരാജാവ് 1904-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാലവിള കുടുംബത്തിലെ 9 അംഗ ട്രസ്ററിനാണ് അവകാശം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|