"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച്  വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അധ്യക്ഷ പദം അലങ്കരിച്ച മാനേജർ സി. ലിസി റോസ് കുട്ടികൾക്കായി വായനാദിന സന്ദേശം നൽകി. തദവസരത്തിൽ വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക "നിനവ് 2022" പ്രകാശനം ചെയ്തു.വായനദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അവരവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് ശേഖരിച്ച ബുക്കുകളിൽ നിന്നും കുറച്ച് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. അക്ഷരങ്ങൾ കൊണ്ട് നിറച്ച് കുട്ടികൾ തയ്യാറാക്കിയ വായനമരം എല്ലാ കുട്ടികളിലും കൌതുകം ഉണർത്തുന്നത് ആയിരുന്നു.  

<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:35052 vayanadinam mihs 22 (1).jpeg
പ്രമാണം:35052 vayanadinam mihs 22 (9).jpeg
പ്രമാണം:35052 vayanadinam mihs 22 (7).jpeg
പ്രമാണം:35052 vayanadinam mihs 22 (4).jpeg
പ്രമാണം:35052 vayanadinam mihs 22 (6).jpeg
പ്രമാണം:35052 vayanadinam mihs 22 (5).jpeg
പ്രമാണം:35052 vayanadinam mihs 22 (3).jpeg
പ്രമാണം:35052 vayanadinam mihs 22 (2).jpeg
</gallery></div>
</gallery></div>