"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
[[പ്രമാണം:Sc1x.png |left|thumb|1000px ]] | [[പ്രമാണം:Sc1x.png |left|thumb|1000px ]] | ||
[[പ്രമാണം:Sx6-sc-b.png |left|thumb|1000px ]] | [[പ്രമാണം:Sx6-sc-b.png |left|thumb|1000px ]] | ||
=== മാത്സ് ക്ലബ് :- === | === മാത്സ് ക്ലബ് :- === |
09:40, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ നിലവിലുള്ള വിവിധ ക്ലബ്ബുകൾ താഴെപ്പറയുന്നവയാണ് :
I T ക്ലബ് :-
2022-2023 അധ്യയന വർഷത്തിലേക്ക് കടന്നു .
ജൂൺ ഒന്നിന് IT ക്ലബ് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
ജൂൺ 2൦ : IT ലാബ് ക്ലീനിങ് പ്രവർത്തനം നടന്നു
ജൂൺ 21 : IT ലാബ് സാധാരണ പോലെ പ്രവർത്തന സജ്ജമായി. എല്ലാ ക്ലാസുകളെയും ഉൾക്കൊള്ളിച്ച് ടൈം ടേബിൾ സജ്ജമായി. 2B ക്ലാസ് ആദ്യ ക്ലാസിൽ ഹാജരായി. തുടർന്ന് വിവിധ ക്ലാസുകളിലെ കുട്ടികൾ IT ലാബ് ഉപയോഗിച്ചു തുടങ്ങി.
സയൻസ് :-
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.
- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.
- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു.
- ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
- യൂറീക്കാ വിജ്ഞാനോത്സവം സ്കൂൾ തലം നടത്തി.
- ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
- സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.
- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
- പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.
2022 -23 അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.
ജൂൺ 5 : പരിസ്ഥിതി ദിന വുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
മാത്സ് ക്ലബ് :-
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.
- ഘന രൂപങ്ങൾ, ജ്യോമെട്രിക്കൽ ബോക്സ് , ചാർട്ടുകൾ , പട്ടികകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഗണിത ലാബ സജ്ജീകരിച്ചു.
- ചോദ്യോത്തര പെട്ടി സ്ഥാപിച്ചു . ഉത്ഘാടനം BRC കോർഡിനേറ്റർ മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.
- ജീനിയസ് ഓഫ് ദി വീക്ക് തെരഞ്ഞെടുക്കുന്ന പരിപാടി സംഘടിപ്പിച്ചു
- മന്ത് ലി ക്വിസ് പരിപാടി ആരംഭിച്ചു.
- ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ ചാർട്ടിൽ വരച്ച് പ്രദർശിപ്പിച്ചു
- 'കുട്ടിക്കൊരു ഗണിത കിറ്റ് ' എന്ന പേരിൽ ഗണിത പഠനോപകരണ നിർമാർണം സംഘടിപ്പിച്ചു.
- 'വരക്കാം രസിക്കാം ' എന്ന പേരിൽ ജോമെട്രിക് പാറ്റേൺ മത്സരം സംഘടിപ്പിച്ചു.
- പതാക നിർമ്മാണം സംഘടിപ്പിച്ചു
- " മിടുക്കൻ ചോദ്യത്തിന് മിടുക്കൻ ഉത്തരം " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
- റുബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു.
- ഗണിത മാഗസിൻ മത്സരം സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ് :-
വിദ്യാരംഗം കലാ സാഹിത്യ വേദി :-
ഇംഗ്ലീഷ് ക്ലബ് :-
ഹിന്ദി ക്ലബ് :-
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .
- ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.
- ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31 ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി.
- സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു.
- സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി.
- നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.
- സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി.
അലിഫ് ക്ലബ് (അറബിക്) :-
അലിഫ് ക്ലബ്ബ് എന്ന പേരിലാണ് പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിൽ അറബിക് ക്ലബ് രൂപീകൃതമായത് .
- ധാരാളം പ്രവർത്തങ്ങൾ അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
- വിവിധ ദിനാചരണങ്ങളുടെ ഭാഗമായി, പ്രത്യേകിച്ച് അന്താരാഷ്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
- ഖുർആൻ ക്വിസ്സ് സംഘടിപ്പിച്ചു.
- ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
- ഡിക് ഷ്ണറി നിർമ്മാണം സംഘടിപ്പിച്ചു.
- അറബിക് കയ്യെഴുത്ത് മാസിക നിർമ്മാണം സംഘടിപ്പിച്ചു .
- പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കൾ നിർമിക്കുകയും അതിന്റെ പേരുകൾ അറബി ഭാഷയിൽ എഴുതി സമർപ്പിക്കുകയും ചെയ്തു.
- USS - അറബിക് എഴുതുന്ന കുട്ടികൾക്കായിഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
2022-2023 അധ്യയന വർഷത്തിലേക്ക് കടന്നു .
ജൂൺ ഒന്നിന് അലിഫ് ക്ലബ് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
- USS - അറബിക് എഴുതുന്ന കുട്ടികൾക്കായിഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
സംസ്കൃതം ക്ലബ് :-
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.
- വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
- രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.
- വിവിധ പരിപാടികളോടെ സംസ്കൃത വാരാചരണം നടത്തി.
- അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.
സ്കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം