"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* സ്ക‍ൂൾ വിക്കി അവാര‍‍ഡ് 2022[[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.
* സ്ക‍ൂൾ വിക്കി അവാര‍‍ഡ് 2022
* 2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മ‍ൂന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ്  ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.
* [[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.


* 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി  A Grade ലഭിച്ച‍ു.
* 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി  A Grade ലഭിച്ച‍ു.

11:50, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്ക‍ൂൾ വിക്കി അവാര‍‍ഡ് 2022
  • 2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മ‍ൂന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.
  • 2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.
  • 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ച‍ു.
  • വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
  • 2007 ൽ വൈത്തിരി ഉപജില്ലാ അറബിക് കലോത്സവത്തിൽ 58 പോയിന്റ് നേടി സ്ക‍ൂൾ മ‍ൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ട‍ുണ്ട്.
  • 2015-16 അദ്ധ്യയന വർഷത്തിൽ വയനാട് ജില്ലാ സാമ‍ൂഹിക ശാസ്ത്ര മേളയിൽ സ്ക‍ൂളിന‍ു രണ്ടാം സ്ഥാനം ലഭിച്ച‍ു.
  • 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം,
  • 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവ‍ും, A Grade ലഭിച്ച‍ു. നിലവിൽ ഈ ക‍ുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെട‍ുത്ത‍ുവരുന്ന‍ു
2019-20 LSS ജേതാക്കൾ
LSS ‍‍‍ജേതാക്കൾ
ക്രമ

നമ്പർ

ക‍ുട്ടിയ‍ുടെ പേര് വർഷം
1 ഹാർമി ക‍ുര്യൻ 2002-03
2 അഞ്‍ജ‍ു സണ്ണി 2005-06
3 ആബിദ യ‍ു സി 2007-08
4 അയോണ ‍ജോസ് 2017-18
5 ബിയോൺ ബിന‍ു 2017-18
6 ആര്യാനന്ദ് എം കെ 2017-18
7 മ‍ുഹമ്മദ് റാഫി ഇ 2018-19
8 ആൻമരിയ ടി കെ 2019-20
9 മാളവിക വി എസ് 2019-20
10 അർച്ചന കെ വി 2019-20
11 ശ്രേയ വിജേഷ് 2019-20
12 ആയിഷ മിദ്‍ഹ 2020-21
13 സിൽവിയ ജോൺസൻ 2020-21
14 സോന ക‍ുര്യൻ 2020-21
15 ഫാത്തിമ നാജിയ കെ എൻ 2020-21