"നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''<big>കൈത്താങ്ങ്</big>''' <gallery>
'''<big>കൈത്താങ്ങ്:</big>''' <gallery>
പ്രമാണം:47110 JRC.rotated.rotated.rotated.jpeg|'''നിർധനരായ കുടുംബിനികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം'''
പ്രമാണം:47110 JRC.rotated.rotated.rotated.jpeg|'''നിർധനരായ കുടുംബിനികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം'''
പ്രമാണം:47110 JRC12.jpeg|'''ജെആർസി കൈത്താങ്ങ്'''
പ്രമാണം:47110 JRC12.jpeg|'''ജെആർസി കൈത്താങ്ങ്'''
വരി 9: വരി 9:
'''എൻഎസ്എസ് കാരുണ്യഹസ്തം'''
'''എൻഎസ്എസ് കാരുണ്യഹസ്തം'''


[[പ്രമാണം:4711 കാരുണ്യ ഹസ്തം.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>എൻ എസ് എസ്, ആദികിരൺ ചികിത്സാ സഹായം കൈമാറുന്നു..</big>''']]
[[പ്രമാണം:4711 കാരുണ്യ ഹസ്തം.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>എൻ എസ് എസ് ശേഖരിച്ച, സ്‍കൂളിലെ ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള വിദ്യാർത്ഥിക്കുള്ള  സഹായം കൈമാറുന്നു..</big>''']]

00:31, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൈത്താങ്ങ്:

                 സ്‍കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു. സ്‍കൂളിലെ നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സമീപപ്രദേശങ്ങളിലെ പെയിൻ ആൻറ് പാലിയേറ്റീവ് സെന്ററുകൾ സന്ദർശിച്ച് മരുന്നുകളും, ഭക്ഷ്യ കിറ്റുകളും, വസ്‍ത്രങ്ങളും വിതരണം ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ജെആർസി കാഡറ്റുകൾ 450 മാസ്‍കുകൾ നിർമ്മിച്ച് വിതരണം ചെയ്തു.


എൻഎസ്എസ് കാരുണ്യഹസ്തം

എൻ എസ് എസ് ശേഖരിച്ച, സ്‍കൂളിലെ ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള വിദ്യാർത്ഥിക്കുള്ള സഹായം കൈമാറുന്നു..