"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
<big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big>

'''<big>മുൻ പ്രോഗ്രാം ഓഫീസർമാർ</big>'''

<big>ഡോ. ഇസ്‍മായിൽ മരുതേരി</big>

'''<big>തനതിടം.</big>'''
<big>ഡോ.കെ.വി. അബു</big>

<big>2021-22 വർഷത്തെ നാഷനൽ സർവ്വീസ് സ്കീമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉദയം കൊണ്ട സംരംഭമാണ് തനതിടം. സ്കൂൾ അങ്കണത്തിലെ ഞാവൽ മരത്തിന്റെ ചുവട്ടിൽ പൂമ്പാറ്റകളും, കിളികളും, കുട്ടികളും ഒന്നിച്ചിരുന്ന് ഞാവൽ പഴത്തിന്റെ മധുരവും പ്രകൃതിയുടെ തഴുകലും നുകരുന്ന തനതായൊരിടം. ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും എൻ എസ് എസ് വള​ണ്ടിയർമാരുടെ അശ്രാന്ത പരശ്രമവും പ്രോഗ്രാം ഓഫീസർ ഷോബിൻ സാറിന്റെ നേതൃത്വവും പദ്ധതിയെ വിജയത്തിലെത്തിച്ചു.</big>
<big>മജീദ് നാറാത്ത്</big>

==== '''<big>മുൻ പ്രോഗ്രാം ഓഫീസർമാർ:</big>''' ====
<big>കാസിം. വി.കെ.</big>
<big>ഡോ. ഇസ്‍മായിൽ മരുതേരി.</big>

<big>ഡോ. കെവി അബു.</big>
<big>അനസ്. എം.പി</big>

<big>മജീദ് നാറാത്ത്.</big>
<big>ഗുലാം മുഹമ്മദ്</big>

<big>കാസിം വി കെ.</big>
<big>ശ്രീജിത്ത്. പി</big>

<big>അനസ് എം പി.</big>
<big>മുഹമ്മദ് സിറാജ്. പി.സി</big>

<big>ഗുലാം മുഹമ്മദ്.</big>
==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ====
<big>ഷോബിൻ. കെ.കെ</big>

<big>ശ്രീജിത്ത് പി.</big>
* '''<big>തനതിടം</big>'''

<big>മുഹമ്മദ് സിറാജ് പി സി.</big>
<big>2021-22 വർഷത്തെ നാഷനൽ സർവ്വീസ് സ്കീമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉദയം കൊണ്ട സംരംഭമാണ് തനതിടം. സ്കൂൾ അങ്കണത്തിലെ ഞാവൽ മരത്തിന്റെ ചുവട്ടിൽ പൂമ്പാറ്റകളും, കിളികളും, കുട്ടികളും ഒന്നിച്ചിരുന്ന് ഞാവൽ പഴത്തിന്റെ മധുരവും പ്രകൃതിയുടെ തഴുകലും നുകരുന്ന തനതായൊരിടം. ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും എൻ എസ് എസ് വള​ണ്ടിയർമാരുടെ അശ്രാന്ത പരശ്രമവും പ്രോഗ്രാം ഓഫീസർ ഷോബിൻ സാറിന്റെ നേതൃത്വവും പദ്ധതിയെ വിജയത്തിലെത്തിച്ചു.</big>
 
==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ====
<big>ഷോബിൻ കെ കെ.</big>

* '''<big><u>സൗഹൃദ ക്ലബും കരിയർ വിംഗും:</u></big>'''
*'''<big><u>സൗഹൃദ ക്ലബും കരിയർ വിംഗും</u></big>'''

<big>കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബും കരിയർ വിംഗും പ്രവർത്തിക്കുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു.</big>

വരി 67: വരി 66:
<big>ചുമതല ശ്രീജിത്ത് പി. എച്ച്എസ്എസ്‍ടി (സംസ്‍കൃതം)</big>

* '''<big><u>വിവിധ ക്ലബുകൾ:</u></big>'''
* '''<big><u>വിവിധ ക്ലബുകൾ</u></big>'''

<big>സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്സ് ഫോറം എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ് , ഗ്രൂപ്പ് സ്റ്റഡി എന്നിവ നടക്കുന്നു.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816470" എന്ന താളിൽനിന്ന് ശേഖരിച്ചത്