"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
 
==യോഗദിനം(21/06/20220==
==എസ് പി സി യൂണിറ്റ്  ഉത്ഘാടനം (12/01/2021)==
എസ് പി സി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യോഗ ഇൻസ്ട്രക്ടർ ദിവ്യ ക്ലാസ്സെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘുനാഥ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ, ഹെഡ്മാസ്റ്റർ പി വിജയൻ, അധ്യാപകരായ പി വി പ്രകാശൻ, കെ പ്രീത, എം മഹേശൻ, തങ്കമണി പി പി, പ്രീതിമോൾ ടി ആർ എന്നിവർ നേതൃത്വം നല്കി.
കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ  ഐ പി എസ് നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ,  DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
==പ്രകൃതിയെ അറിയാൻ(18/06/2022)==
{| class="wikitable"
പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ  .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC  കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.
{|
|-
|-
|  
|  
[[പ്രമാണം:Kakkatinagu2.jpeg|ലഘുചിത്രം|സ്വാഗതം പി യു ചന്ദ്രശേഖരൻ . പ്രിൻസിപ്പൾ ഇൻ ചാർജ്]]
[[പ്രമാണം:12024 spc rANIPURAM.jpeg|ലഘുചിത്രം]]
||
[[പ്രമാണം:Kakkatinagu1.jpeg|ലഘുചിത്രം|അധ്യക്ഷൻ വി പ്രകാശൻ , വൈസ്പ്രസിഡൻറ് മടികൈ ഗ്രാമപഞ്ചായത്ത്]]
||  
||  
[[പ്രമാണം:Kakkatinagu6.jpeg|ലഘുചിത്രം|എസ് പി സി യൂണ്ണി യൂണീറ്റ് ഉത്ഘാടനം, ജില്ല പോലീസ് മേധാവി]]
[[പ്രമാണം:12024 SPC RANIPURAM1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:1204 SPC ranipuram2.jpeg|ലഘുചിത്രം]]
|}
 
==എസ് പി സി - പരിസ്ഥിതി ദിനാചരണം(5/6/2022)==
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി.
{|
|-
|-
|  
|  
[[പ്രമാണം:Kakkatinagu10.jpeg|ലഘുചിത്രം|നന്ദി , കെ വി മധു , പി ടി എ പ്രസിഡൻറ്]]
[[പ്രമാണം:12024 SPC ED 1.jpeg|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:Kakkatinagu3.jpeg|ലഘുചിത്രം]]
[[പ്രമാണം:12024 SPC ED5.jpeg|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:Inagu10.jpeg|ലഘുചിത്രം|ആശംസ, സതീഷ് കുമാർ ആലക്കാൽ, ഡി വൈ എസ് പി]]
[[പ്രമാണം:12024 SPC ED3.jpeg|ലഘുചിത്രം]]
|}
|}
==സെൽഫ് ഡിഫൻസ് പ്രോഗ്രാം (19/01/2021)==
==സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ് (4/6/2022)==
എസ് പി സി  കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീ ചന്ദ്രശേഖരൻ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ ആശംസയും എസ് പി സി കോർഡിനേറ്റർ എം മഹേശൻ നന്ദിയും പറഞ്ഞു.
SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു.
 
{|
==കാരുണ്യ സഹായം (08/02/2021)==
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക്  സ്റ്റീൽ ഡ്രം വിതരണം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റ‍ർ ശ്രീ പി വിജയൻ, എസ് പി സി കോർഡിനേറ്റർമാരായ ശ്രീ എം മഹേശൻ, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
 
==എസ് പി സി  വിർച്വൽ കലോൽസവം ==
SPC സംസ്ഥാന തല വിർച്ച്വൽ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാൻവിരാജ്.
<gallery>
Janvispc.jpeg|ലഘുചിത്രം|ജാൻവി രാജ്
</gallery>
 
==ഔഷധത്തോട്ട നിർമ്മാണം(05/06/2021)==
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു,  എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററും നേതൃത്വം നല്കി.
{| class="wikitable"
 
|-
|-
|  
|  
[[പ്രമാണം:12024spc3.jpeg|ലഘുചിത്രം|ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ]]
[[പ്രമാണം:12024 SPC 1.jpeg|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:12024spc1.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)]]
[[പ്രമാണം:12024 SPC 3.jpeg|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:12024spc2.jpeg|ലഘുചിത്രം]]
[[പ്രമാണം:12024 SPC 2.jpeg|ലഘുചിത്രം]]
|}
|}
 
==വനിതാ ദിനം 2022( 08/03/2022)==
==WEBINAR_ STAY SAFE ONLINE (02/10/2021)==
ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.
  കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE  എന്ന ബോധവൽക്കരണ വെബി നാർ ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.
<gallery>
12024_WEBINAR.jpeg
</gallery>
 
==എയ്ഡ്സ് ദിനാചരണം 2021(01/12/2021)==
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.  നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ  ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ  ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ  യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.
{| class="wikitable"
{| class="wikitable"
|
|-
|-
|  
|  
[[പ്രമാണം:12024 WAidsDay3.jpeg|ലഘുചിത്രം]]
[[പ്രമാണം:12024 SPC women's day.jpeg|ലഘുചിത്രം]]
||  
|}
[[പ്രമാണം:12024 WAidsDay4.jpeg|ലഘുചിത്രം]]
 
== എസ് പി സി അവധിക്കാല ക്യാമ്പ് (29/12/2021)==
SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ്  ഡിസംബർ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ മുഖ്യാതിഥി ആയിരുന്നു.
{| class="wikitable sortable"
|[[പ്രമാണം:12024 SPC1.jpeg|ലഘുചിത്രം|എസ് പി സി ക്യാമ്പ്]]
|[[പ്രമാണം:12024 SPC3.jpeg|ലഘുചിത്രം]]
|}
|}
==ലോക ഭിന്നശേഷിദിനം (03/12/2021)==
==ലോക ഭിന്നശേഷിദിനം (03/12/2021)==
വരി 74: വരി 63:
|}
|}

== എസ് പി സി അവധിക്കാല ക്യാമ്പ് (29/12/2021)==
==എയ്ഡ്സ് ദിനാചരണം 2021(01/12/2021)==
SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ്  ഡിസംബർ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ മുഖ്യാതിഥി ആയിരുന്നു.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ  ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ  ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.
{| class="wikitable sortable"
|[[പ്രമാണം:12024 SPC1.jpeg|ലഘുചിത്രം|എസ് പി സി ക്യാമ്പ്]]
|[[പ്രമാണം:12024 SPC3.jpeg|ലഘുചിത്രം]]
|}
 
==വനിതാ ദിനം 2022( 08/03/2022)==
ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം  ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|
|-
|-
|  
|  
[[പ്രമാണം:12024 SPC women's day.jpeg|ലഘുചിത്രം]]
[[പ്രമാണം:12024 WAidsDay3.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 WAidsDay4.jpeg|ലഘുചിത്രം]]
|}
|}
==സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ് (4/6/2022)==
==WEBINAR_ STAY SAFE ONLINE (02/10/2021)==
SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു.
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE  എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.
{|
<gallery>
12024_WEBINAR.jpeg
</gallery>
==ഔഷധത്തോട്ട നിർമ്മാണം(05/06/2021)==
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററും നേതൃത്വം നല്കി.
{| class="wikitable"
 
|-
|-
|  
|  
[[പ്രമാണം:12024 SPC 1.jpeg|ലഘുചിത്രം]]
[[പ്രമാണം:12024spc3.jpeg|ലഘുചിത്രം|ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ]]
  ||  
  ||  
[[പ്രമാണം:12024 SPC 3.jpeg|ലഘുചിത്രം]]
[[പ്രമാണം:12024spc1.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)]]
  ||  
  ||  
[[പ്രമാണം:12024 SPC 2.jpeg|ലഘുചിത്രം]]
[[പ്രമാണം:12024spc2.jpeg|ലഘുചിത്രം]]
|}
|}
==എസ് പി സി  വിർച്വൽ കലോൽസവം ==
SPC സംസ്ഥാന തല വിർച്ച്വൽ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാൻവിരാജ്.
<gallery>
Janvispc.jpeg|ലഘുചിത്രം|ജാൻവി രാജ്
</gallery>
==കാരുണ്യ സഹായം (08/02/2021)==
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക്  സ്റ്റീൽ ഡ്രം വിതരണം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റ‍ർ ശ്രീ പി വിജയൻ, എസ് പി സി കോർഡിനേറ്റർമാരായ ശ്രീ എം മഹേശൻ, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
==സെൽഫ് ഡിഫൻസ് പ്രോഗ്രാം (19/01/2021)==
എസ് പി സി  കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീ ചന്ദ്രശേഖരൻ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ ആശംസയും എസ് പി സി കോർഡിനേറ്റർ എം മഹേശൻ നന്ദിയും പറഞ്ഞു.

==എസ് പി സി - പരിസ്ഥിതി ദിനാചരണം(5/6/2022)==
==എസ് പി സി യൂണിറ്റ്  ഉത്ഘാടനം (12/01/2021)==
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി.  
കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ  ഐ പി എസ് നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്  പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ  ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
{|
{| class="wikitable"
|-
|-
|  
|  
[[പ്രമാണം:12024 SPC ED 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Kakkatinagu2.jpeg|ലഘുചിത്രം|സ്വാഗതം പി യു ചന്ദ്രശേഖരൻ . പ്രിൻസിപ്പൾ ഇൻ ചാർജ്]]
  ||  
  ||  
[[പ്രമാണം:12024 SPC ED5.jpeg|ലഘുചിത്രം]]
[[പ്രമാണം:Kakkatinagu1.jpeg|ലഘുചിത്രം|അധ്യക്ഷൻ വി പ്രകാശൻ , വൈസ്പ്രസിഡൻറ് മടികൈ ഗ്രാമപഞ്ചായത്ത്]]
||  
||  
[[പ്രമാണം:12024 SPC ED3.jpeg|ലഘുചിത്രം]]
[[പ്രമാണം:Kakkatinagu6.jpeg|ലഘുചിത്രം|എസ് പി സി യൂണ്ണി യൂണീറ്റ് ഉത്ഘാടനം, ജില്ല പോലീസ് മേധാവി]]
|}
 
==പ്രകൃതിയെ അറിയാൻ(18/06/2022)==
പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ  .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം  SPC  കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി  സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.
{|
|-
|-
|  
|  
[[പ്രമാണം:12024 spc rANIPURAM.jpeg|ലഘുചിത്രം]]
[[പ്രമാണം:Kakkatinagu10.jpeg|ലഘുചിത്രം|നന്ദി , കെ വി മധു , പി ടി എ പ്രസിഡൻറ്]]
||  
||  
[[പ്രമാണം:12024 SPC RANIPURAM1.jpeg|ലഘുചിത്രം]]
[[പ്രമാണം:Kakkatinagu3.jpeg|ലഘുചിത്രം]]
  ||
  ||  
[[പ്രമാണം:1204 SPC ranipuram2.jpeg|ലഘുചിത്രം]]
[[പ്രമാണം:Inagu10.jpeg|ലഘുചിത്രം|ആശംസ, സതീഷ് കുമാർ ആലക്കാൽ, ഡി വൈ എസ് പി]]
|}
|}

19:54, 23 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

യോഗദിനം(21/06/20220

എസ് പി സി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യോഗ ഇൻസ്ട്രക്ടർ ദിവ്യ ക്ലാസ്സെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘുനാഥ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ, ഹെഡ്മാസ്റ്റർ പി വിജയൻ, അധ്യാപകരായ പി വി പ്രകാശൻ, കെ പ്രീത, എം മഹേശൻ, തങ്കമണി പി പി, പ്രീതിമോൾ ടി ആർ എന്നിവർ നേതൃത്വം നല്കി.

പ്രകൃതിയെ അറിയാൻ(18/06/2022)

പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.

എസ് പി സി - പരിസ്ഥിതി ദിനാചരണം(5/6/2022)

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി.

സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ് (4/6/2022)

SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു.

വനിതാ ദിനം 2022( 08/03/2022)

ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.

എസ് പി സി അവധിക്കാല ക്യാമ്പ് (29/12/2021)

SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ് ഡിസംബർ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ മുഖ്യാതിഥി ആയിരുന്നു.

എസ് പി സി ക്യാമ്പ്

ലോക ഭിന്നശേഷിദിനം (03/12/2021)

ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി കാഡറ്റുകൾ ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദർശിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മഹേഷ് മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വം നല്കി

എയ്ഡ്സ് ദിനാചരണം 2021(01/12/2021)

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.

WEBINAR_ STAY SAFE ONLINE (02/10/2021)

കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE   എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.

ഔഷധത്തോട്ട നിർമ്മാണം(05/06/2021)

എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററും നേതൃത്വം നല്കി.

ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ
പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)

എസ് പി സി വിർച്വൽ കലോൽസവം

SPC സംസ്ഥാന തല വിർച്ച്വൽ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാൻവിരാജ്.

കാരുണ്യ സഹായം (08/02/2021)

എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക് സ്റ്റീൽ ഡ്രം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റ‍ർ ശ്രീ പി വിജയൻ, എസ് പി സി കോർഡിനേറ്റർമാരായ ശ്രീ എം മഹേശൻ, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

സെൽഫ് ഡിഫൻസ് പ്രോഗ്രാം (19/01/2021)

എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ചന്ദ്രശേഖരൻ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ ആശംസയും എസ് പി സി കോർഡിനേറ്റർ എം മഹേശൻ നന്ദിയും പറഞ്ഞു.

എസ് പി സി യൂണിറ്റ് ഉത്ഘാടനം (12/01/2021)

കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസ് നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

സ്വാഗതം പി യു ചന്ദ്രശേഖരൻ . പ്രിൻസിപ്പൾ ഇൻ ചാർജ്
അധ്യക്ഷൻ വി പ്രകാശൻ , വൈസ്പ്രസിഡൻറ് മടികൈ ഗ്രാമപഞ്ചായത്ത്
എസ് പി സി യൂണ്ണി യൂണീറ്റ് ഉത്ഘാടനം, ജില്ല പോലീസ് മേധാവി
നന്ദി , കെ വി മധു , പി ടി എ പ്രസിഡൻറ്
ആശംസ, സതീഷ് കുമാർ ആലക്കാൽ, ഡി വൈ എസ് പി