"എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 15: | വരി 15: | ||
*യോഗ പരിശീലനം | *യോഗ പരിശീലനം | ||
==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ== | ==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ== | ||
* കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥി സമൂഹത്തെ നൂതനമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു . അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു. | |||
* പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി. | |||
* ഓൺലൈൻ ക്ലാസ്സിലൂടെ അവർ കണ്ട ചിലപ്രകടനങ്ങൾ അനുകരിക്കുന്നതിനും വ്യത്യസ്തമായ അവതരണശൈലി പരിച്ചപ്പെടുന്നതിനും സാധിച്ചു | |||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== |
10:52, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത് ക്ലബ്
- കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ
- പച്ചക്കറി കൃഷി
- കായിക വിദ്യാഭ്യാസം.
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- വിവിധ ഏജൻസികളുടെ സഹായത്തോടെ *മെഡിക്കൽ ക്യാമ്പ്
- പി.ടി.എ യുടെ സഹകരണത്തോടെയുള്ള *വിദ്യാലയ വികസന പ്രവർത്തനങ്ങൾ
- കമ്പ്യൂട്ടർ പഠനം
- മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാഘോഷങ്ങൾ
- പിന്നോക്കക്കാർക്കുള്ള പരിശീലനം
- യോഗ പരിശീലനം
മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ
- കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥി സമൂഹത്തെ നൂതനമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു . അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു.
- പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി.
- ഓൺലൈൻ ക്ലാസ്സിലൂടെ അവർ കണ്ട ചിലപ്രകടനങ്ങൾ അനുകരിക്കുന്നതിനും വ്യത്യസ്തമായ അവതരണശൈലി പരിച്ചപ്പെടുന്നതിനും സാധിച്ചു
പ്രവർത്തനങ്ങൾ
-
വയോജന ദിനം
-
ചെറുവത്തൂർ ഉപജില്ലാ കലാകായിക മത്സരാവിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നു
-
-
-
LSS വിജയികൾ ആയിഷ, അമീന, ശസാന
-
പച്ചത്തുരുത്ത് ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ സുകുമാരൻ മാസ്റ്റർ
-
പ്രതിഭകളെ ആദരിക്കൽ
-
യോഗ പരിശീലനം
-
പഠന യാത്ര
-
ചാന്ദ്ര ദിനം
-
പരിസ്ഥിതി ദിനം
-
ബഷീർ ചരമ ദിനം
-
പ്രവേശനോത്സവം
-
1sd
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
1std