ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:26, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2023→ശാന്തമായ പഠനാന്തരീക്ഷം
വരി 6: | വരി 6: | ||
=='''ശാന്തമായ പഠനാന്തരീക്ഷം'''== | =='''ശാന്തമായ പഠനാന്തരീക്ഷം'''== | ||
'''ഇരിയ എന്നത് ഒരു ഗ്രാമ പ്രദേശമാണ്.കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നു | '''ഇരിയ എന്നത് ഒരു ഗ്രാമ പ്രദേശമാണ്. കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നു 15 km അകലെയാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷത്തിൽ നടക്കുന്ന പഠനം മാനസികോല്ലാസമുള്ളതും സമ്മർദ്ദ രഹിതവും അതൊക്കെക്കൊണ്ടുതന്നെ ഫലപ്രദവുമാണെന്ന് ഈ വിദ്യാലയത്തിലെ തുടർച്ചയായി 100 ശതമാനം വിജയം തെളിയിച്ചു തരുന്നു. വായു സഞ്ചാരത്തിനും ശുദ്ധവായു ശ്വസിക്കുന്നതിനും ഏറ്റവും ഉതകുന്നതാണ് ഇവിടുത്തെ ക്ലാസ് മുറികൾ.''' | ||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
പ്രമാണം:12073LP SECTION3.jpg | പ്രമാണം:12073LP SECTION3.jpg | ||
വരി 14: | വരി 14: | ||
=='''ഹൈടെക് ക്ലാസ് മുറികൾ'''== | =='''ഹൈടെക് ക്ലാസ് മുറികൾ'''== | ||
'''HS വിഭാഗത്തിലെ നിലവിലെ ഡിവിഷനുകളുടെ എണ്ണം 4 ആണ്.ഇവയെല്ലാം ഹൈടെക് ആണ്.3 ക്ലാസ് മുറികളിൽ നെറ്റ് വർക്ക് പ്രവർത്തനം പൂർത്തിയായി.''' | '''HS വിഭാഗത്തിലെ നിലവിലെ ഡിവിഷനുകളുടെ എണ്ണം 4 ആണ്. ഇവയെല്ലാം ഹൈടെക് ആണ്. 3 ക്ലാസ് മുറികളിൽ നെറ്റ് വർക്ക് പ്രവർത്തനം പൂർത്തിയായി.''' | ||
വരി 26: | വരി 26: | ||
=='''ജൈവ വൈവിധ്യ ഉദ്യാനം'''== | =='''ജൈവ വൈവിധ്യ ഉദ്യാനം'''== | ||
'''ജി എച്ച് എസ് പുല്ലൂർ ഇരിയയ്ക്ക് സ്വന്തമായി ഒരു ജൈവ വൈവിധ്യ ഉദ്യാനം ഉണ്ട് .വിവിധതരം ഔഷധ സസ്യങ്ങളും പൂക്കളും വ്യത്യസ്ത ഇനം മരങ്ങളും ഇതിലുൾപ്പെടുന്നു. വിദ്യാലയത്തിൽ പുരാതനകാലം മുതൽ നിലനിന്നുപോരുന്ന അൻപതിലധികം നെല്ലി മരങ്ങളെ ഭംഗിയായി സംരക്ഷിച്ചു വരുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെങ്കൽ പാറ ഉള്ള സ്ഥലമായതിനാൽ മണ്ണിൻറെ ഘടന നോക്കി മാത്രമേ ചെടികൾ വച്ചു പിടിപ്പിക്കാൻ കഴിയുന്നുള്ളൂ ആയതിനാൽ പാറയിടുക്കുകളിൽ വളരുന്ന ഔഷധ സസ്യങ്ങളെയും ചെടികളെയും മരങ്ങളെയും ആണ് ഉദ്യാന നിർമ്മിതിക്കായി തെരഞ്ഞെടുത്തത്.ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കിയവർക്ക് അത് മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താനും ഇനിയും ആ വഴിയിലൂടെ സഞ്ചരിക്കാത്തവർക്ക് പുതിയ പ്രവർത്തനമായി ഏറ്റെടുക്കുവാനും പ്രേരിപ്പിക്കുന്നതാണ് ഇവിടത്തെ ഉദ്യാന മാതൃക.''' | '''ജി എച്ച് എസ് പുല്ലൂർ ഇരിയയ്ക്ക് സ്വന്തമായി ഒരു ജൈവ വൈവിധ്യ ഉദ്യാനം ഉണ്ട്. വിവിധതരം ഔഷധ സസ്യങ്ങളും പൂക്കളും വ്യത്യസ്ത ഇനം മരങ്ങളും ഇതിലുൾപ്പെടുന്നു. വിദ്യാലയത്തിൽ പുരാതനകാലം മുതൽ നിലനിന്നുപോരുന്ന അൻപതിലധികം നെല്ലി മരങ്ങളെ ഭംഗിയായി സംരക്ഷിച്ചു വരുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെങ്കൽ പാറ ഉള്ള സ്ഥലമായതിനാൽ മണ്ണിൻറെ ഘടന നോക്കി മാത്രമേ ചെടികൾ വച്ചു പിടിപ്പിക്കാൻ കഴിയുന്നുള്ളൂ ആയതിനാൽ പാറയിടുക്കുകളിൽ വളരുന്ന ഔഷധ സസ്യങ്ങളെയും ചെടികളെയും മരങ്ങളെയും ആണ് ഉദ്യാന നിർമ്മിതിക്കായി തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കിയവർക്ക് അത് മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താനും ഇനിയും ആ വഴിയിലൂടെ സഞ്ചരിക്കാത്തവർക്ക് പുതിയ പ്രവർത്തനമായി ഏറ്റെടുക്കുവാനും പ്രേരിപ്പിക്കുന്നതാണ് ഇവിടത്തെ ഉദ്യാന മാതൃക.''' | ||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
പ്രമാണം:12073JAIVAM1.jpg | പ്രമാണം:12073JAIVAM1.jpg | ||
വരി 49: | വരി 49: | ||
=='''കലാ കായിക യോഗ പരിശീലനം'''== | =='''കലാ കായിക യോഗ പരിശീലനം'''== | ||
'''പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം.ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ഏറെ നല്ലത്. ഈ കാരണങ്ങളാൽ വർഷങ്ങളായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം നൽകിവരുന്നു.''' | '''പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ഏറെ നല്ലത്. ഈ കാരണങ്ങളാൽ വർഷങ്ങളായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം നൽകിവരുന്നു.''' | ||
<gallery widths="400" heights="400"> | <gallery widths="400" heights="400"> | ||
പ്രമാണം:12073yoga practise.jpg | പ്രമാണം:12073yoga practise.jpg |