"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
==സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം==
==സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം==


==എൻ.എസ്.എസ് അവാർഡുകൾ==
== വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡുകൾ==
[[പ്രമാണം:17092 Best HSS NSS Program Officer 2018- Kozhikode District.jpg|ലഘുചിത്രം|വലത്ത്‌|Best HSS NSS Program Officer 2018]]
[[പ്രമാണം:17092 Nss Appreciation Awards GGGG.png|ലഘുചിത്രം|വലത്ത്‌|എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡ് വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫിൽ നിന്നും പ്രോഗ്രാം ഓഫീസർ സ്വാബിർ കെ.ആർ സ്വീകരിക്കുന്നു. 2014]]
[[പ്രമാണം:17092 Nss Appreciation Awards GGGG.png|ലഘുചിത്രം|വലത്ത്‌|NSS AWARD 1]]
[[പ്രമാണം:17092 NSS Award PNG.png|ലഘുചിത്രം|വലത്ത്‌|എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡിനും മികച്ച പ്രോജെക്ടിനും ഉള്ള അവാർഡ് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിൽ നിന്നും  പ്രോഗ്രാം ഓഫീസർ സ്വാബിർ കെ.ആർ സ്വീകരിക്കുന്നു. 2015]]
[[പ്രമാണം:17092 NSS Award PNG.png|ലഘുചിത്രം|വലത്ത്‌|NSS AWARD]]
 
 
==ഹയർസെക്കണ്ടറി എൻ.എസ്.എസ് അവാർഡുകൾ==
[[പ്രമാണം:17092 Best HSS NSS Unit 2018 - Kozhikode District.jpg|ലഘുചിത്രം|വലത്ത്‌|Best HSS NSS Unit 2018]]
[[പ്രമാണം:17092 Best HSS NSS Unit 2018 - Kozhikode District.jpg|ലഘുചിത്രം|വലത്ത്‌|Best HSS NSS Unit 2018]]
[[പ്രമാണം:17092 Best HSS NSS Volunteer 2018- Kozhikode District.jpg|ലഘുചിത്രം|വലത്ത്‌|Best HSS NSS Volunteer 2018]]
[[പ്രമാണം:17092 Best HSS NSS Volunteer 2018- Kozhikode District.jpg|ലഘുചിത്രം|വലത്ത്‌|Best HSS NSS Volunteer 2018]]
[[പ്രമാണം:17092 Best HSS NSS Program Officer 2018- Kozhikode District.jpg|ലഘുചിത്രം|വലത്ത്‌|Best HSS NSS Program Officer 2018]]


==കരിയർ ഗൈഡൻസ് അവാർഡുകൾ==
==കരിയർ ഗൈഡൻസ് അവാർഡുകൾ==

01:56, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

നബറ്റ് അക്രഡിറ്റേഷൻ

NABET ACCREDITATION CERTIFICATE

സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരം, ദേശീയ നിലവാരം എന്നൊക്കെ നാം പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ആരാണ് ഈ നിലവാരം പരിശോധിക്കുന്നത്? കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഉപ ഘടകമായ NABET, ഇത്തരം പരിശോധനകൾ നടത്തി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന സ്‌കൂളുകൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ മികച്ച ഒരു സംവിധാനമാണ്. 2017 മുതൽ NABET സ്റ്റാൻഡേർഡുകൾ സ്‌കൂളിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ NABET ഒഫിഷ്യൽസ് സ്‌കൂളിൽ വിവിധ സന്ദർശനങ്ങൾ നടത്തി. 2020 ൽ NABET അക്രഡിറ്റേഷൻ ലഭിച്ചു.

മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം

SCERT MIKAVU AWARD 2019-20
മികവ് പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു.

സ്‌കൂളിൽ നടപ്പിലാക്കിയ അന്താരാഷ്‌ട്ര സ്‌കൂൾ സ്റ്റാൻഡേർഡ്‌കൾ സ്‌കൂളിനെ എസ്.സി.ഇ.ആർ.ടി യുടെ മികവ് പുരസ്‌കാരം ലഭിക്കുന്നതിന് കാരണമായി. സ്‌കൂളിലെ ഓരോ പ്രോസസിനും ഓരോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ഉണ്ടാക്കി, അതിനനുസൃതമായുള്ള ഓഡിറ്റിംഗ് ചെക്‌ലിസ്റ്റുകൾ ഉണ്ടാക്കി കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് ചെയ്ത് ഓരോ പ്രോസസിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

കരിയർ 360 അവാർഡ്

കരിയർ 360 റാങ്കിങ്

Career 360 മാഗസിൻ ഇന്ത്യയിലെ മികച്ച ഗേൾസ് സ്‌കൂളുകളിലൊന്നായി കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ തെരെഞ്ഞെടുത്തു. NABET അക്രഡിറ്റേഷനും, SCERT മികവ് പുരസ്കാരവും ദേശീയ തലത്തിൽ മികച്ച സ്‌കൂളുകളുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം

വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡുകൾ

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡ് വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫിൽ നിന്നും പ്രോഗ്രാം ഓഫീസർ സ്വാബിർ കെ.ആർ സ്വീകരിക്കുന്നു. 2014
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡിനും മികച്ച പ്രോജെക്ടിനും ഉള്ള അവാർഡ് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിൽ നിന്നും പ്രോഗ്രാം ഓഫീസർ സ്വാബിർ കെ.ആർ സ്വീകരിക്കുന്നു. 2015


ഹയർസെക്കണ്ടറി എൻ.എസ്.എസ് അവാർഡുകൾ

Best HSS NSS Unit 2018
Best HSS NSS Volunteer 2018
Best HSS NSS Program Officer 2018

കരിയർ ഗൈഡൻസ് അവാർഡുകൾ

Best VHSE Career Master Award 2019
Best VHSE Career Master Award

2019 ലെ മികച്ച കരിയർ മാസ്റ്റർക്കും യുണിറ്റിനുമുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥിൽ നിന്നും കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.ഇ അധ്യാപകൻ ജാഫർ പി സ്വീകരിക്കുന്നു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ