ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32024 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
32024 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 5: വരി 5:
പ്രമാണം:32024801.jpeg
പ്രമാണം:32024801.jpeg
പ്രമാണം:32024lp1.resized.png
പ്രമാണം:32024lp1.resized.png
പ്രമാണം:Lp332024.jpeg
</gallery>
</gallery>

21:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1. സെന്റ്. തോമസ് എൽ. പി. സ്കൂൾ, എരുമേലി...1 November 2021

വർണ്ണാഭമായ സ്നേഹത്തിന്റേയും..... മാനുഷികതയുടെയും പരിശീലന കളരിയായി മത സൗഹാർദത്തിന്റെ നാട്ടിൽ പ്രശോഭിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ 2021 നവംബർ ഒന്ന് 9.30AM മുതൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തപ്പെട്ടു .... അക്ഷരജ്ഞാനത്തിന്റെ പൊൻതിളക്കങ്ങൾ ഏറ്റുവാങ്ങി വളർച്ചയുടെ പടവുകൾ താണ്ടുവാൻ...... ഈ വിദ്യാലയത്തിലേക്ക്.... പ്രിയപ്പെട്ട കുട്ടികളെ ഹൃദയപൂർവം സ്വാഗതം ചെയ്തുകൊണ്ട് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു ...