"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
[[പ്രമാണം:10 A.png|ലഘുചിത്രം|ഇടത്ത്‌|POOKKALAM ]]
[[പ്രമാണം:10 A.png|ലഘുചിത്രം|ഇടത്ത്‌|POOKKALAM ]]


[[പ്രമാണം:31037-202 DG M.png|ലഘുചിത്രം|നടുവിൽ|2019-20 DIGITAL MAGAZINE]]
[[പ്രമാണം:പ്രമാണം:31037-dm-2020.png|ലഘുചിത്രം|നടുവിൽ|2019-20 DIGITAL MAGAZINE]]

16:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ്

 സംസ്ഥാനത്ത്ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച2018ൽതന്നെലിറ്റിൽകൈറ്റ്സിന്റെയൂണിറ്റ്സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെവിദ്യാർത്ഥികളിൽനിന്നുംപൊതുപ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാണ്ക്ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്.2018-20അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ്മാർക്കിന്അർഹരായി.2019-21അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ   ഹൈടെക് ഉപകരണങ്ങളുടെ  സംരക്ഷണം  എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴി‍ഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ  അക്ഷര റ്റി ആർസ്ക്രാച്പ്രോഗ്രാമിങ്,വേണിമോഹൻആനിമേഷൻ,ജന്നിഫർഏലിയാജോസ്പ്രസന്റേഷൻ,ഗായത്രിആർനായർഡിജിറ്റൽപെയിന്റിംഗ്ഇനങ്ങളിൽപങ്കെടുക്കുകയുംമൂന്ന്പേർജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ്  തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു
31037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31037
യൂണിറ്റ് നമ്പർLK/2018/31037
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ലീഡർആതിര പി.ആർ
ഡെപ്യൂട്ടി ലീഡർടെസ്സ മരിയ ടോമി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിനി ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലൂസി എം.ജെ
അവസാനം തിരുത്തിയത്
15-03-2022Hs-31037


വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു 2019 -20 അധ്യയന വർഷത്തിൽ SMILEY FONTS എന്ന ‍ഡിജിറ്റൽ മാഗസിൻ കോർപ്പറേറ്റ് മാനേജർ ഫാ,പോൾ ഡെന്നി രാമച്ചംകുടി പ്രകാശനം ചെയ്തു . 2021-22 ത്തിലെ അധ്യയന വർഷത്തിൽ ഡിജിറ്റൽ മാഗസിൻ പണിപ്പുരയിലാണ് ......

[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്

ZOOM IN
31037-L K അംഗങ്ങൾ
31037-lk training
31037-lk training
digital pookkalam 2
POOKKALAM 3
digital pookkalam
POOKKALAM
പ്രമാണം:പ്രമാണം:31037-dm-2020.png
2019-20 DIGITAL MAGAZINE