ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41546HM (സംവാദം | സംഭാവനകൾ)
No edit summary
JYOTHYLEKSHMI (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
'''മൈലക്കാട്'''
കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മൈലക്കാട്.
'''പ്രാദേശിക ചരിത്ര രചന ,'''  
'''പ്രാദേശിക ചരിത്ര രചന ,'''  



12:57, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മൈലക്കാട്

കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മൈലക്കാട്.

പ്രാദേശിക ചരിത്ര രചന ,

2021 -22 അധ്യയന വർഷം മൈലക്കാട് യൂ ,പി.എസ് ഏറ്റെടുത്ത തനതു പ്രവർത്തനമാണ് ചിമിഴു .ഇതിന്റെ ഭാഗമായി നടപ്പാക്കിയ ഒരു പ്രവർത്തനമാണ് പ്രാദേശിക ചരിത്ര രചന ,സ്ഥലനാമ രചനഎന്നിവ .ഇത്തിക്കര ,മൈലക്കാട് ഗ്രാമത്തിന്റെ ചരിത്രം ,സാംസ്‌കാരിക കേന്ദ്രങ്ങൾ ,ആരാധനാലയങ്ങൾ ,പ്രശസ്ത വ്യക്തികൾ ,തൊഴിലുകൾ ,വ്യവസായം എന്നിവയെ കുറിച്ചുള്ള ചരിത്ര അറിവുകൾ കണ്ടെത്തി പ്രാദേശിക ചരിത്ര രചന നടത്തുന്നതിനായി തീരുമാനിച്ചു .കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി വിവരശേഖരണം നടത്തി .രക്ഷിതാക്കൾ ,അദ്ധ്യാപകർ എന്നിവർ വിവിധ ഗ്രൂപ്പുകളിൽ അംഗങ്ങളായി .പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ

1 അഭിമുഖം

2 ഫീൽഡ് ട്രിപ്പ്

3 ചരിത്ര രചന ശില്പശാല

സ്ഥലനാമ ചരിത്ര രചന

കൊല്ലം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും പേരിനു പിന്നിലെ ചരിത്രം കണ്ടെത്തുക എന്നതായിരുന്നു ലക്‌ഷ്യം .ഇതിനെ  പുസ്തകരൂപത്തിലേക്ക് മാറ്റി .ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ടാണ് ഈ പ്രവർത്തനം ഞങ്ങൾ പൂർത്തീകരിച്ചത് .

ഇതുമായി ബന്ധപെട്ടു നടത്തിയ പ്രവർത്തനങ്ങൾ

  • കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി മാറ്റി .
  • ഓരോ ഗ്രൂപ്പിനും ഓരോ പഞ്ചായത്തു എന്ന ക്രമത്തിൽ വിവരശേഖരണത്തിനായി നൽകി .
  • ഓൺലൈൻ അഭിമുഖം സംഘടിപ്പിച്ചു
  • വിവരശേഖരണത്തിനായി ഇന്റനെറ്റിന്റെ സഹായം പ്രയോജനപ്പെടുത്തി
  • ലഭ്യമായ  വിവരങ്ങൾ ഉൾപ്പെടുത്തി സ്ഥലനാമ ചരിത്രരചന പൂർത്തിയാക്കി .
  • മാപ്പ് ,ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രിന്റ് ചെയ്തു .