"മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കേരളത്തിലെ പാലക്കാട് ജില്ലയിൽ മങ്കര ഗ്രാമപഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:20057 using HotCat) |
||
വരി 18: | വരി 18: | ||
വാണിജ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കച്ചവട പ്രമുഖരും പത്തിരിപ്പാല യിൽ ഉണ്ട്. | വാണിജ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കച്ചവട പ്രമുഖരും പത്തിരിപ്പാല യിൽ ഉണ്ട്. | ||
[[വർഗ്ഗം:20057]] |
15:10, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കേരളത്തിലെ പാലക്കാട് ജില്ലയിൽ മങ്കര ഗ്രാമപഞ്ചായത്തിൽ ഉള്ള ഒരു ഗ്രാമമാണ് പത്തിരിപ്പാല. പാലക്കാട് നിന്ന് 24 കിലോമീറ്റർ അകലെയാണ് പത്തിരിപ്പാല സ്ഥിതിചെയ്യുന്നത്.
ഈ ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളാണ്
- ശ്രീ മണ്ണൂർ രാജകുമാരനുണ്ണി,
- ശ്രീ സദനം ഹരികുമാർ,
- ലോഹിതദാസ് എന്നിവർ.
സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ സദനം കുമാരൻനായർ പത്തിരിപ്പാല യുടെ അഭിമാനം കൂടിയാണ്.
മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ജിവിഎച്ച്എസ്എസ് പത്തിരിപ്പാല, സദനം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്നീ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്തിരിപ്പാല യുടെ നേട്ടമാണ്.
വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ പത്തിരിപ്പാല യുടെ സംസ്കാരത്തിന് മാറ്റുകൂട്ടുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനായി സദനം കഥകളി അക്കാദമി യും പത്തിരിപ്പാല യുടെ നിറച്ചാർത്ത് വർദ്ധിപ്പിക്കുന്നു.
ഗ്രാമീണമായ അന്തരീക്ഷവും കൃഷിയോട് താല്പര്യമുള്ള ഒരു ജനതയും അധ്വാനിക്കുന്ന ജനവിഭാഗവും പത്തിരിപ്പാല യുടെ മാത്രം നേട്ടങ്ങളിലൊന്നാണ്.
വാണിജ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കച്ചവട പ്രമുഖരും പത്തിരിപ്പാല യിൽ ഉണ്ട്.