"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിന്റെ ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ മികവു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/ആർട്സ് ക്ലബ്ബ് എന്ന താൾ ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ആർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:23, 19 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്കൂളിന്റെ ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ മികവുറ്റതും വ്യത്യസ്തവുമായി എല്ലാവർഷവും നടന്നുവരുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുംവിധം വിവിധ പരിശീലന പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.സംഗീതം, നൃത്തം വഞ്ചിപ്പാട്ട്,നാടൻപാട്ട്,ചെണ്ടമേളം, പദ്യപാരായണം, നാടോടി നൃത്തം, ചിത്രരചന ,കരകൗശല നിർമ്മാണം എന്നിവയിൽ പ്രത്യേക പരിശീലനം സ്കൂളിൽ നിന്ന് നൽകുന്നുണ്ട്.സംസ്കൃത അധ്യാപകന്റെ മേൽനോട്ടത്തിൽ സംസ്കൃതോത്സവത്തിനായി പ്രത്യേക പരിശീലനം നൽകുന്നു. സംസ്കൃത ഗാനാലാപനത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ സാധിച്ചു. ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിലുള്ള കലോത്സവങ്ങളിലും വിവിധ കലാസാംസ്കാരിക മേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ മത്സരിച്ച് തിളക്കമാർന്ന വിജയം കൈവരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായി കലോത്സവം ഉൾപ്പെടെ നടത്തി ഈ വിദ്യാലയത്തിലെ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായി തന്നെ തുടർന്നു. ക്ലാസ് തലത്തിൽ കുട്ടികൾക്ക് തങ്ങളുടെ കലാപരപമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.