"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
== അധ്യാപകർ == | == അധ്യാപകർ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 105: | വരി 105: | ||
|സ്കൂൾ അച്ചടക്കം | |സ്കൂൾ അച്ചടക്കം | ||
|} | |} | ||
== <big>''സയൻസ് ക്ലബ്ബ്''</big> == | |||
==<big>'' ജൂൺ 5 - പരിസ്ഥിതി ദിനം''</big>== | ==<big>'' ജൂൺ 5 - പരിസ്ഥിതി ദിനം''</big>== |
14:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അധ്യാപകർ
ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | യോഗ്യത | ചുമതല | ചിത്രം |
---|---|---|---|---|---|
1 | മുഹമ്മദ് സലീം എൻ.കെ | പ്രധാന അധ്യാപകൻ | എം എ, ബി എഡ്
പ്രധാന അധ്യാപകൻ |
പ്രധാന അധ്യാപകൻ | |
15
|
കദീജ കെ | HST ഉറുദു | ബി എ,ബി എഡ് | ജെ ആർ സി കൺവീനർ | |
18
|
ലക്ഷമി | HST സംസ്കൃതം | എം എ,ബി എഡ് | ഉച്ചക്കഞ്ഞി | |
20
|
ലിസി മാത്യൂ | HSTഫിസിക്കൽ എജുക്കേഷൻ | എസ് എസ് എൽ സി, ഡി എൽ ഇ ഡി | സ്കൂൾ അച്ചടക്കം | |
22
|
സുലൈഖ കെ | UPST | ടി.ടി. സി | മാത്സ് കൺവീനർ | |
22
|
നിസാർ വി | UPST ഹിന്ദി | ടി.ടി. സി | ഉച്ചക്കഞ്ഞി, ബിരിയാണി ചലൻ്ജ് | |
22
|
അബ്ദൽ റഷീദ് | UPST | ടി.ടി. സി | ടൈം ടേബിൾ | |
22
|
ആയിഷ പി | UPST | ടി.ടി. സി | ഇംഗ്ലീഷ് യുപി കൺവീനർ | |
22
|
ഷാജിത യുപി | UPST | ടി.ടി. സി | ||
22
|
സക്കീന കെ പി | UPST | ടി.ടി. സി | ||
22
|
സബാഹ് ബാനു | UPST അറബിക് | ടി.ടി. സി | അറബിക് കൺവീനർ | |
22
|
സുമീറ എ | UPST | ടി.ടി. സി | ||
22
|
സൈനബ കെ | UPST | ടി.ടി. സി | ||
22
|
നസീറ ടി | തുന്നൽ | ഉച്ച ഭക്ഷണം | സ്കൂൾ അച്ചടക്കം |
സയൻസ് ക്ലബ്ബ്
ജൂൺ 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും നടത്തിയിരുുന്നു. ''സേവ് ദി എർത്ത് '' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു.
ചാന്ദ്ര ദിനം - ജൂലൈ 21
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണവും, റോക്കറ്റ് നിർമാണവും, ഫാൻസി ഡ്രസ്സ് മത്സരവും ക്വിസ് മത്സരവും നടത്തിയിട്ടുണ്ടായിരുുന്നു.
ഓസോൺ ദിനം - സെപ്റ്റംബർ 16
ഓസോൺ ദിനത്തെ ആസ്പദമാക്കി ക്വിസ് മത്സരവും, ലഘു കുറിപ്പ് നിർമാണവും കുട്ടികൾക്ക് നടത്തിയിരുുന്നു.
ശാസ്ത്ര മേള
ശാസ്ത്ര മേളയിൽ സിമ്പിൾ എക്സ്പിരിമെന്റസ്, ശാസ്ത്രജ്ഞരുടെ ഓട്ടോബയോഗ്രഫി, റിവ്യൂ ഓഫ് എ സൈന്റിഫിക്ക് ബുക്ക്, ക്വിസ് മത്സരം എന്നിങ്ങനെ നിരവധി പരുപാടികളും മത്സരങ്ങളും നടത്തിയിട്ടുണ്ടായിരുുന്നു.
ഊർജ്ജ സംരക്ഷണ ദിനം ഡിസംബർ 14
ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ പ്രശ്നോത്തരി, ചിത്രരചന, എന്നിങ്ങനെ കുറച്ചു മത്സരങ്ങളും നടത്തിയിരുുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗാന്ധിജയന്തി
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 നമ്മൾ ഗാന്ധിജയന്തി ആയി ആചരിച്ചു. രാഷ്ട്രപിതാവിനോടുള്ള ബഹുമാനാർത്ഥം നമ്മുടെ വിദ്യാലയത്തിൽ യു.പി ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഫാൻസി ഡ്രസ്സ്, പ്രശ്നോത്തരി, പെൻസിൽ ഡ്രോയിങ്ങ്, എന്നിവയെല്ലാം സംഘടിപ്പിച്ചു.
- ഇതിനു പുറമെ ശിശുദിനം, റിപബ്ലിക്ക് ദിനം എന്നിവയെല്ലാം നമ്മൾ സംഘടിപ്പിച്ചു.