"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
=== '''"അതിജീവനം 2021'''' ===
=== '''"അതിജീവനം 2021'''' ===
  ഫാത്തിമ മാതാഹയർസെക്കന്ററി സ്കൂളിലെനാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈവർഷത്തെ സപ്തദിനക്യാമ്പ് 2021 ഡിസംബർ26 മുതൽ 2022 ജനുവരി വരെ നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്നു. 'ഇടം' എന്നപേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കുക.ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക,വയോജനങ്ങൾ നേരിടുന്നമാനസികപ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം,ഭരണഘടനാ വാരാചാരണവുമായിബന്ധപ്പെട്ട കാമ്പയിൻ, ലിംഗനീതിയുമായിബന്ധപ്പെട്ടുള്ള പ്രവർത്തനം,വൈവിധ്യമാർന്ന ക്ലാസുകൾ, വിവിധനിർമ്മാണ പ്രവർത്തനങ്ങൾ, തനത്പ്രവർത്തനങ്ങൾ എന്നിവ, കോവിഡ് മഹാമാരിയുടെപശ്ചാത്തലത്തിൽ'''"അതിജീവനം 2021'''' എന്ന് പേരിട്ടിരിക്കുന്ന ഈക്യാമ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കി.

തിരികെ...പ്രധാന താളിലേയ്ക്ക്.....

11:00, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ സർവീസ് സ്കീം

      വിദ്യാർഥികളെ സാമൂഹിക സേവനത്തിൽ പങ്കാളികളാക്കുക എന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരം ആണ് നാഷണൽ സർവീസ് സ്കീം . നാഷണൽ സർവീസ് സ്കീമിൽ 100 കുട്ടികൾ അംഗങ്ങളാണ്.എൻ. എസ്. എസ് വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി രണ്ടു വർഷങ്ങളിലായി ഏറ്റവും കുറഞ്ഞത് 240 മണിക്കൂർ (ഓരോ വർഷവും 120 മണിക്കൂർ വീതം) സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതാണ്. ഇതിന് പുറമെഒരുസപ്തദിനക്യാമ്പിലുംനിർബന്ധമായും പങ്കെടുക്കണം. ഒരു വർഷത്തെ 120 മണിക്കൂർ പ്രവർത്തനങ്ങളിൽ20 മണിക്കൂർ വിവിധ പരിശീലനങ്ങൾക്കും (പൊതു ശിക്ഷണം 2 മണിക്കൂർ, പ്രിത്യേക ശിക്ഷണം 8 മണിക്കൂർ, വ്യക്തിത്വവികസനപരീശീലനം 10 മണിക്കൂർ), 30മണിക്കൂർ സ്കൂളിലെ സേവന പ്രവർത്തനങ്ങൾക്കും, 70 മണിക്കൂർ പുറമേയുള്ളസാമൂഹ്യപ്രവർത്തനങ്ങൾക്കുമായി വോളന്റിയേഴ്സ് വിനയോഗിക്കേണ്ടതാണ്.

"അതിജീവനം 2021'

ഫാത്തിമ മാതാഹയർസെക്കന്ററി സ്കൂളിലെനാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈവർഷത്തെ സപ്തദിനക്യാമ്പ് 2021 ഡിസംബർ26 മുതൽ 2022 ജനുവരി വരെ നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്നു. 'ഇടം' എന്നപേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കുക.ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക,വയോജനങ്ങൾ നേരിടുന്നമാനസികപ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം,ഭരണഘടനാ വാരാചാരണവുമായിബന്ധപ്പെട്ട കാമ്പയിൻ, ലിംഗനീതിയുമായിബന്ധപ്പെട്ടുള്ള പ്രവർത്തനം,വൈവിധ്യമാർന്ന ക്ലാസുകൾ, വിവിധനിർമ്മാണ പ്രവർത്തനങ്ങൾ, തനത്പ്രവർത്തനങ്ങൾ എന്നിവ, കോവിഡ് മഹാമാരിയുടെപശ്ചാത്തലത്തിൽ"അതിജീവനം 2021' എന്ന് പേരിട്ടിരിക്കുന്ന ഈക്യാമ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കി.

തിരികെ...പ്രധാന താളിലേയ്ക്ക്.....