ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gbhsstirur (സംവാദം | സംഭാവനകൾ)
'ഈ വർഷത്തെ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gbhsstirur (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


ഒന്നാം സ്ഥാനം നേടി
ഒന്നാം സ്ഥാനം നേടി
[[പ്രമാണം:19016 ആർട്സ് ക്ലബ് .jpeg|ലഘുചിത്രം|ആർട്സ് ക്ലബ്]]

16:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വർഷത്തെ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ ആഷിഖ് അലി ഖാൻ മാഷിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടക്കുന്നു. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചു. മധ്യ പ്രദേശ് ആസ്ഥാനം ഭോപ്പാലിൽ പ്രവർത്തിക്കുന്ന മണികർണിക ആർട്ട്‌ ഗാലറി അവതരിപ്പിക്കുന്ന ദേശിയ ചിത്ര പ്രദർശനത്തിൽ നിദ നാസർ കെ, ടീനേജ് വിഭാഗത്തിൽ ( bronze meda)

ഒന്നാം സ്ഥാനം നേടി

ആർട്സ് ക്ലബ്