"ജി.എം.യു.പി.എസ് നിലമ്പൂർ/നാടിനൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു. | നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു.<gallery> | ||
പ്രമാണം:48466 Pralayam1.jpeg | |||
പ്രമാണം:48466 Pralayam2.jpeg | |||
പ്രമാണം:48466Pralayam5.jpeg | |||
പ്രമാണം:48466-Pralayam6.jpeg | |||
</gallery> | |||
കൊറോണ എന്ന ഈ മാരക വ്യാധിയുടെ ഭീതി ഇന്ന് വിട്ടുമാറാത്ത ഈ സാഹചര്യത്തിലും ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. | കൊറോണ എന്ന ഈ മാരക വ്യാധിയുടെ ഭീതി ഇന്ന് വിട്ടുമാറാത്ത ഈ സാഹചര്യത്തിലും ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. | ||