"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
പാഠ്യേതര പ്രവർത്തനങ്ങൾ
=== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ===
[[പ്രമാണം:Snhsspathravarthapadyetharam.resized.jpg|ലഘുചിത്രം|627x627ബിന്ദു]]
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു

* '''അക്ഷരശ്ലോക പരിശീലനം'''
 
ഭാഷാപരമായി പ്രാവീണ്യം, (സംസ്കൃതം മലയാളം) നേടിയെടുക്കുന്നതിനും, മത്സര രംഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ അതിനു പ്രാവീണ്യം ഉണ്ടാക്കുന്നതിനും ആയി ശ്രീ മോഹനൻ നായർ സാറിന്റെ നേതൃത്വത്തിൽ അക്ഷരശ്ലോക പരിശീലനം നൽകി വരുന്നു.

അക്ഷരശ്ലോക പരിശീലനം ഭാഷാപരമായി പ്രാവീണ്യം, (സംസ്കൃതം മലയാളം) നേടിയെടുക്കുന്നതിനും, മത്സര രംഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ അതിനു പ്രാവീണ്യം ഉണ്ടാക്കുന്നതിനും ആയി ശ്രീ മോഹനൻ നായർ സാറിന്റെ നേതൃത്വത്തിൽ അക്ഷരശ്ലോക പരിശീലനം നൽകി വരുന്നു.
* '''പ്രസംഗപരിശീലനം'''

പ്രസംഗ പരിശീലനം താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലനം നൽകി വരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും, സഭാകമ്പം മാറ്റിയെടുക്കുന്നതിനും  വളരെ സഹായകരമാകുന്നു.

അബാക്കസ് പരിശീലനം
* '''അബാക്കസ് പരിശീലനം'''

ഗണിതവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നൈപുണ്യം ഉണ്ടാക്കിയെടുക്കുന്നതിനും, ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും ഇത് ഉപകാരപ്രദമായി വരുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം ഇതിനായി ലഭിച്ചു വരുന്നു.

യുഎസ് എസ്
* '''യു.എസ്.എസ് പരിശീലനം'''
 
പരിശീലനം

കഴിഞ്ഞ വർഷങ്ങളിലായി സമർത്ഥരായ കുട്ടികളെ തിരഞ്ഞെടുത്തു ഗ്രൂപ്പുകളാക്കി യുഎസ് എസ്  പരിശീലനം നൽകി വരുന്നു. അതിൻ ഫലമായി മികച്ച വിജയം നേടിയെടുക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി ലഭിക്കുകയും,  ഐഎസ്ആർഒ വിസിറ്റ്, ഫീൽഡ് ട്രിപ്പ്  എന്നീ മികച്ച അവസരം ലഭിക്കുകയും ചെയ്തു.

kalolsavam
* '''കലോൽവപരിശീലനം'''

കലാഭിരുചി ഉള്ള കുട്ടികളെയും നിപുണരായ കുട്ടികളെയും തിരഞ്ഞെടുത്ത് വിദഗ്ധരായ അധ്യാപകരെ ചുമതലപ്പെടുത്തി വിവിധ കലകളിൽ പരിശീലനം നൽകി വരികയും കലോത്സവവേദികളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു. ഇത്തരത്തിൽ സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് സ്കൂളിനും കുട്ടികൾക്കും സാധിച്ചു.

* '''കായികപരിശീലനം'''

സ്പോർട്സ് വിവിധങ്ങളായ കായിക ഇനങ്ങളിൽ കായിക അധ്യാപകനായ പ്രീത് സാറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു.ഇതിലൂടെ കായികരംഗത്തെ കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചു വരുന്നു. കൂടാതെ വ്യത്യസ്തവും വിരളവുമായ കായികയിനങ്ങൾ, സെപക് താക്രോ പോലുള്ള ഇനങ്ങൾ  ഉൾപ്പെടെ രൂപീകരിച്ച് വിദഗ്ധ പരിശീലനം നൽകി വരുന്നു.

* '''ദിനാചരണങ്ങൾ'''

ദിനാചരണങ്ങൾ വിവിധ ദിനാചരണങ്ങളും മത്സര പരിപാടികളും സംഘടിപ്പിച്ചുവരുന്നു ഇതിലൂടെ ദിനങ്ങളുടെ പ്രാധാന്യവും ആചരണങ്ങൾ ആവശ്യകതയും പ്രാധാന്യവും കുട്ടികൾക്ക് നൽകിവരുന്നു.

ഓൺലൈൻ ഫ്ലാറ്റ്ഫോം
* '''ഓൺലൈൻ പരിപാടികൾ'''

ഓൺലൈൻ പഠന കാലത്തെ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നൽകുന്നതിനും വേണ്ടി വിവിധങ്ങളായ ഓൺലൈൻ ഫ്ലാറ്റ്ഫോം പരിപാടികൾ നടത്തി വരുന്നു.

* '''ജൈവപച്ചക്കറിതോട്ടം'''

ജൈവ പച്ചക്കറി തോട്ടം ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ വി ആർ അനീഷ് സാറിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നടത്തിവരുന്നു. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ പ്രവർത്തനങ്ങളിൽ കൃഷിയിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടാതെ സംസ്ഥാന തലത്തിൽ മികച്ച കർഷകനുള്ള അവാർഡ് വി ആർ അനീഷ് സാറിന്  ലഭിച്ചു .

സ്കൗട്ട് ഗൈഡ് ലൈബ്രറി
* '''സ്കൗട്ട് ഗൈഡ് ലൈബ്രറി'''

സ്കൗട്ട് ആൻഡ്  ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനയിൽ  മുന്നോക്കം നിൽക്കുന്ന അർഹതപ്പെട്ട കുട്ടികളെ സ്കൂളിൽ നിന്നും കണ്ടെത്തി ഒരു കുട്ടി കുട്ടികൾക്ക്

സ്വന്തം വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചു നൽകി.

* '''ചെണ്ട പരിശീലനം'''

ചെണ്ട വാദ്യം അഭിരുചിയുള്ള കുട്ടികൾക്കായി സ്കൂളിൽ ചെണ്ട പരിശീലനം നൽകിവരുന്നു കൂടാതെ മത്സരവേദികളിൽ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു വരുന്നു.

മിഴിവ് 2021 സ്കൂളിലെ കുട്ടികൾക്കായി ചിത്രകലാ ക്രാഫ്റ്റ് ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 2021 എന്നപേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു ഇതിൽ കുട്ടികളുടെ നിരവധി കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി അധ്യാപകർ ഇതിന് നേതൃത്വം നൽകി.
* '''മിഴിവ് 2021'''
 
സ്കൂളിലെ കുട്ടികൾക്കായി ചിത്രകലാ ക്രാഫ്റ്റ് ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 2021 എന്നപേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു ഇതിൽ കുട്ടികളുടെ നിരവധി കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി അധ്യാപകർ ഇതിന് നേതൃത്വം നൽകി.
 
* '''ഫുഡ് ഫെസ്റ്റ്''' 
 
കുട്ടികളിലെ പാചകകലയുടെ വൈവിധ്യം മാറ്റി ലഭിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ഈ പരിപാടി ഏറെ ശ്രദ്ധ നേടി.  

ഫുഡ് ഫെസ്റ്റ് കുട്ടികളിലെ പാചകകലയുടെ വൈവിധ്യം മാറ്റി ലഭിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ഈ പരിപാടി ഏറെ ശ്രദ്ധ നേടി.
* '''ഉദ്യാനം'''

ഉദ്യാനം നീണ്ട ഓൺലൈൻ പഠനത്തിനുശേഷം സ്കൂളിലേക്ക് തിരികെ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാനും സ്കൂൾ ആകർഷകമാക്കുന്നതിന് വേണ്ടി അധ്യാപകരുടെയും അനാ ദ്ധ്യാപകരുടേയും കൂട്ടായ പരിശ്രമത്തിലൂടെ  സജ്ജീകരിച്ചു{{PHSSchoolFrame/Pages}}
നീണ്ട ഓൺലൈൻ പഠനത്തിനുശേഷം സ്കൂളിലേക്ക് തിരികെ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാനും സ്കൂൾ ആകർഷകമാക്കുന്നതിന് വേണ്ടി അധ്യാപകരുടെയും അനാ ദ്ധ്യാപകരുടേയും കൂട്ടായ പരിശ്രമത്തിലൂടെ  സജ്ജീകരിച്ചു{{PHSSchoolFrame/Pages}}

15:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു

  • അക്ഷരശ്ലോക പരിശീലനം

ഭാഷാപരമായി പ്രാവീണ്യം, (സംസ്കൃതം മലയാളം) നേടിയെടുക്കുന്നതിനും, മത്സര രംഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ അതിനു പ്രാവീണ്യം ഉണ്ടാക്കുന്നതിനും ആയി ശ്രീ മോഹനൻ നായർ സാറിന്റെ നേതൃത്വത്തിൽ അക്ഷരശ്ലോക പരിശീലനം നൽകി വരുന്നു.

  • പ്രസംഗപരിശീലനം

പ്രസംഗ പരിശീലനം താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലനം നൽകി വരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും, സഭാകമ്പം മാറ്റിയെടുക്കുന്നതിനും  വളരെ സഹായകരമാകുന്നു.

  • അബാക്കസ് പരിശീലനം

ഗണിതവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നൈപുണ്യം ഉണ്ടാക്കിയെടുക്കുന്നതിനും, ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും ഇത് ഉപകാരപ്രദമായി വരുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം ഇതിനായി ലഭിച്ചു വരുന്നു.

  • യു.എസ്.എസ് പരിശീലനം

കഴിഞ്ഞ വർഷങ്ങളിലായി സമർത്ഥരായ കുട്ടികളെ തിരഞ്ഞെടുത്തു ഗ്രൂപ്പുകളാക്കി യുഎസ് എസ്  പരിശീലനം നൽകി വരുന്നു. അതിൻ ഫലമായി മികച്ച വിജയം നേടിയെടുക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി ലഭിക്കുകയും,  ഐഎസ്ആർഒ വിസിറ്റ്, ഫീൽഡ് ട്രിപ്പ്  എന്നീ മികച്ച അവസരം ലഭിക്കുകയും ചെയ്തു.

  • കലോൽവപരിശീലനം

കലാഭിരുചി ഉള്ള കുട്ടികളെയും നിപുണരായ കുട്ടികളെയും തിരഞ്ഞെടുത്ത് വിദഗ്ധരായ അധ്യാപകരെ ചുമതലപ്പെടുത്തി വിവിധ കലകളിൽ പരിശീലനം നൽകി വരികയും കലോത്സവവേദികളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു. ഇത്തരത്തിൽ സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് സ്കൂളിനും കുട്ടികൾക്കും സാധിച്ചു.

  • കായികപരിശീലനം

സ്പോർട്സ് വിവിധങ്ങളായ കായിക ഇനങ്ങളിൽ കായിക അധ്യാപകനായ പ്രീത് സാറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു.ഇതിലൂടെ കായികരംഗത്തെ കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചു വരുന്നു. കൂടാതെ വ്യത്യസ്തവും വിരളവുമായ കായികയിനങ്ങൾ, സെപക് താക്രോ പോലുള്ള ഇനങ്ങൾ  ഉൾപ്പെടെ രൂപീകരിച്ച് വിദഗ്ധ പരിശീലനം നൽകി വരുന്നു.

  • ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വിവിധ ദിനാചരണങ്ങളും മത്സര പരിപാടികളും സംഘടിപ്പിച്ചുവരുന്നു ഇതിലൂടെ ദിനങ്ങളുടെ പ്രാധാന്യവും ആചരണങ്ങൾ ആവശ്യകതയും പ്രാധാന്യവും കുട്ടികൾക്ക് നൽകിവരുന്നു.

  • ഓൺലൈൻ പരിപാടികൾ

ഓൺലൈൻ പഠന കാലത്തെ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നൽകുന്നതിനും വേണ്ടി വിവിധങ്ങളായ ഓൺലൈൻ ഫ്ലാറ്റ്ഫോം പരിപാടികൾ നടത്തി വരുന്നു.

  • ജൈവപച്ചക്കറിതോട്ടം

ജൈവ പച്ചക്കറി തോട്ടം ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ വി ആർ അനീഷ് സാറിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നടത്തിവരുന്നു. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ പ്രവർത്തനങ്ങളിൽ കൃഷിയിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടാതെ സംസ്ഥാന തലത്തിൽ മികച്ച കർഷകനുള്ള അവാർഡ് വി ആർ അനീഷ് സാറിന്  ലഭിച്ചു .

  • സ്കൗട്ട് ഗൈഡ് ലൈബ്രറി

സ്കൗട്ട് ആൻഡ്  ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനയിൽ  മുന്നോക്കം നിൽക്കുന്ന അർഹതപ്പെട്ട കുട്ടികളെ സ്കൂളിൽ നിന്നും കണ്ടെത്തി ഒരു കുട്ടി കുട്ടികൾക്ക്

സ്വന്തം വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചു നൽകി.

  • ചെണ്ട പരിശീലനം

ചെണ്ട വാദ്യം അഭിരുചിയുള്ള കുട്ടികൾക്കായി സ്കൂളിൽ ചെണ്ട പരിശീലനം നൽകിവരുന്നു കൂടാതെ മത്സരവേദികളിൽ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു വരുന്നു.

  • മിഴിവ് 2021

സ്കൂളിലെ കുട്ടികൾക്കായി ചിത്രകലാ ക്രാഫ്റ്റ് ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 2021 എന്നപേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു ഇതിൽ കുട്ടികളുടെ നിരവധി കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി അധ്യാപകർ ഇതിന് നേതൃത്വം നൽകി.

  • ഫുഡ് ഫെസ്റ്റ്

കുട്ടികളിലെ പാചകകലയുടെ വൈവിധ്യം മാറ്റി ലഭിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ഈ പരിപാടി ഏറെ ശ്രദ്ധ നേടി.

  • ഉദ്യാനം

നീണ്ട ഓൺലൈൻ പഠനത്തിനുശേഷം സ്കൂളിലേക്ക് തിരികെ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാനും സ്കൂൾ ആകർഷകമാക്കുന്നതിന് വേണ്ടി അധ്യാപകരുടെയും അനാ ദ്ധ്യാപകരുടേയും കൂട്ടായ പരിശ്രമത്തിലൂടെ  സജ്ജീകരിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം