"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:


== പടയണി ==
== പടയണി ==
പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.ആലപ്പുഴ,പത്തനംതിട്ട ,കൊല്ലം, കോട്ടയം ജില്ലയിലെ ഭഗവതിക്ഷത്രങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.
പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.ആലപ്പുഴ,പത്തനംതിട്ട ,കൊല്ലം, കോട്ടയം ജില്ലയിലെ ഭഗവതിക്ഷത്രങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.ഗ്രാമത്തിന്റെ ഐശ്വര്യത്തിനും  ജനങ്ങളെ മഹാവ്യാധികളിൽ നിന്ന് രക്ഷിക്കുന്നത്തിനുമായി ഗ്രാമത്തിലെ ജനങ്ങൾ ദേവിയെ പ്രീതിപ്പെടുത്താൻ വേണ്ടി നടത്തി വരുന്ന ഒരു അനുഷ്ടാന കലയാണ്  പടയണി
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788010" എന്ന താളിൽനിന്ന് ശേഖരിച്ചത്