"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 110: | വരി 110: | ||
== '''<u><small>ഫുട്ബോൾ പരിശീലനം</small></u>''' == | == '''<u><small>ഫുട്ബോൾ പരിശീലനം</small></u>''' == | ||
[[പ്രമാണം:19456-football.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19456-football.jpg|ഇടത്ത്|ലഘുചിത്രം|67x67px|പകരം=]] | ||
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂളിൽ ഫുട്ബോൾ പരിശീലനം നടന്നുവരുന്നുണ്ട് | കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂളിൽ ഫുട്ബോൾ പരിശീലനം നടന്നുവരുന്നുണ്ട് | ||
ശ്രീ , നൗഷാദ് ചേളാരിയാണ് പരിശീലകൻ അവസാനമായി നടന്ന പഞ്ചായത്തു തല ഫുട്ബോൾ മത്സരത്തിലെ ചാമ്പ്യന്മാരായിരുന്നു . | ശ്രീ , നൗഷാദ് ചേളാരിയാണ് പരിശീലകൻ അവസാനമായി നടന്ന പഞ്ചായത്തു തല ഫുട്ബോൾ മത്സരത്തിലെ ചാമ്പ്യന്മാരായിരുന്നു . | ||
== '''<u><small>ഡിജിറ്റൽ മാഗസിൻ</small></u>''' == | == '''<u><small>ഡിജിറ്റൽ മാഗസിൻ</small></u>''' == | ||
[[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്|ലഘുചിത്രം|44x44px]] | ||
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത് കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . | ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത് കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . | ||
== '''<u><small>അധ്യാപകരുടെ മാസിക</small></u>''' == | == '''<u><small>അധ്യാപകരുടെ മാസിക</small></u>''' == | ||
[[പ്രമാണം:അധ്യാപകരുടെ മാസിക .jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:അധ്യാപകരുടെ മാസിക .jpg|ഇടത്ത്|ലഘുചിത്രം|54x54px]] | ||
വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ് . | വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ് . | ||
== '''<u><small>എൽ .ഇ .ഡി ബൾബ് നിർമ്മാണം</small></u>''' == | == '''<u><small>എൽ .ഇ .ഡി ബൾബ് നിർമ്മാണം</small></u>''' == | ||
[[പ്രമാണം:19456- എൽ .ഇ .ഡി ബൾബ് നിർമ്മാണം .jpg|ഇടത്ത്|ലഘുചിത്രം|161x161px]] | [[പ്രമാണം:19456- എൽ .ഇ .ഡി ബൾബ് നിർമ്മാണം .jpg|ഇടത്ത്|ലഘുചിത്രം|161x161px]] | ||
കുട്ടികൾക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട പ്രവർത്തനമായിരുന്നു എൽ .ഇ .ഡി ബൾബ് നിർമ്മാണം . വളരെ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു .എൽ .ഇ .ഡി ബൾബ് നിർമ്മിക്കുക മാത്രമല്ല വീട്ടിലുള്ള കേടായ ബൾബുകൾ നന്നാക്കിയെടുക്കുകയും ചെയ്‌തു | കുട്ടികൾക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട പ്രവർത്തനമായിരുന്നു എൽ .ഇ .ഡി ബൾബ് നിർമ്മാണം . വളരെ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു .എൽ .ഇ .ഡി ബൾബ് നിർമ്മിക്കുക മാത്രമല്ല വീട്ടിലുള്ള കേടായ ബൾബുകൾ നന്നാക്കിയെടുക്കുകയും ചെയ്‌തു | ||