"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48544 (സംവാദം | സംഭാവനകൾ)
No edit summary
48544 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:


== '''കലണ്ടർ''' ==
== '''കലണ്ടർ''' ==
'''2002'''-ൽ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി
ഒരു പക്ഷേ മറ്റു പലർക്കും അവകാശപ്പെടാൻ a ഇല്ലാത്ത ഒരു പ്രവർത്തനമാണ് വാർഷിക കലണ്ടർ നിർമ്മാണം. ക്രിസ്തു വർഷത്തോടനുബന്ധിച്ച് ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടം വണ്ടൂർ യത്തീംഖാന സ്കൂളിന്റെ പേരിൽ  കലണ്ടർ നിർമ്മിച്ച ഓരോ വീട്ടിലും നമ്മുടെ സന്ദേശം സ്കൂളിന്റെ പേരോടുകൂടി എല്ലായ്പ്പോഴും കണ്ടും കേട്ടും നിൽക്കാനുള്ള ഒരു പരസ്യപ്രചരണം മാധ്യമം എന്ന നിലക്കും, വിദ്യാലയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ചരിത്രരേഖ എന്ന നിലക്കും എല്ലാ വീട്ടിലും ഇത് എത്തിച്ചു വരുന്നു. പ്രിന്റ് ചെയ്ത ഫോട്ടോകൾ കളറിങ് കുട്ടികൾക്ക് സ്കോപ്പുള്ള നിലയിൽ അച്ചടിച്ച കലണ്ടറുകളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചെറുതും വലുതുമായ വിവിധ ഇനങ്ങളിലും ഫൈസു കളിലും രക്ഷിതാക്കളെ തൃപ്തിപ്പെടുത്തുകയും അവരുടെ അഭിമാനപൂർവ്വം ആയ ഇടപെടലിന് വഴിവെക്കുകയും ചെയ്തുകൊണ്ട് വേറിട്ടൊരു പ്രവർത്തനം എന്ന നിലയിൽ ഈ കലണ്ടർ ശ്രദ്ധേയമായിട്ടുണ്ട്.


== '''നാട്ടറിവ്''' ==
നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു
നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു


"https://schoolwiki.in/ഒ.എ.എൽ.പി.എസ്_വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്