"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ സ്കൂളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
നവംബർ ഒന്നിന‍് വളരെ ഉത്സാഹത്തോടുകൂടി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ അധ്യാപകരും രക്ഷിതാക്കളും വാർഡ് മെമ്പറും ചേർന്ന് സ്കൂൾ കവാടത്തിൽ പ്രവേശനോത്സവ ഗാനത്തോടുകൂടി സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂളിലേക്ക് വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പ്രവേശിച്ചു. എന്നാൽ രക്ഷിതാക്കൾക്കും പുറത്തുനിന്നുള്ള അംഗങ്ങൾക്കും സ്കൂളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മധുര വിതരണം ഇല്ലായിരുന്നു. തുടർന്ന് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുപോവുകയും അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു . പ്രവേശന ദിവസം തന്നെ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ സന്തോഷത്തോടുകൂടി വീട്ടിലേക്ക് മടങ്ങി. | നവംബർ ഒന്നിന‍് വളരെ ഉത്സാഹത്തോടുകൂടി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ അധ്യാപകരും രക്ഷിതാക്കളും വാർഡ് മെമ്പറും ചേർന്ന് സ്കൂൾ കവാടത്തിൽ പ്രവേശനോത്സവ ഗാനത്തോടുകൂടി സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂളിലേക്ക് വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പ്രവേശിച്ചു. എന്നാൽ രക്ഷിതാക്കൾക്കും പുറത്തുനിന്നുള്ള അംഗങ്ങൾക്കും സ്കൂളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മധുര വിതരണം ഇല്ലായിരുന്നു. തുടർന്ന് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുപോവുകയും അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു . പ്രവേശന ദിവസം തന്നെ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ സന്തോഷത്തോടുകൂടി വീട്ടിലേക്ക് മടങ്ങി. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്]] | |||
[[പ്രമാണം:38046 r1.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-5.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-2വ.jpg|ലഘുചിത്രം|ശുചീകരണ ശേഷം]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-1.jpg|ലഘുചിത്രം|ശുചീകരണ ശേഷം]] | |||