"ജി.എം.യു.പി.എസ് നിലമ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
അംഗീകാരം ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.ഇന്നും ഈ മേളകൾക്ക് എല്ലാം വിദ്യാർഥികളെ കണ്ടെത്തി വേണ്ട പരിശീലനം കൊടുത്ത് | അംഗീകാരം ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.ഇന്നും ഈ മേളകൾക്ക് എല്ലാം വിദ്യാർഥികളെ കണ്ടെത്തി വേണ്ട പരിശീലനം കൊടുത്ത് | ||
[[പ്രമാണം:48466-trophy.jpeg|ലഘുചിത്രം]]അവരെ വിജയികൾ ആക്കാൻ ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള അധ്യാപകരും കൂടെയുണ്ട്. മറ്റൊരു മേഖലയാണ് എൽ എസ് എസ്,യു എസ് എസ് പരിശീലനം എൽ എസ് എസിനും യുഎസിനും മികച്ച റിസൽട്ട് കൈവരിക്കാനും ഈ വിദ്യാലയത്തിന് ആകുന്നു. | [[പ്രമാണം:48466-trophy.jpeg|ലഘുചിത്രം|257x257ബിന്ദു]]അവരെ വിജയികൾ ആക്കാൻ ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള അധ്യാപകരും കൂടെയുണ്ട്. മറ്റൊരു മേഖലയാണ് എൽ എസ് എസ്,യു എസ് എസ് പരിശീലനം എൽ എസ് എസിനും യുഎസിനും മികച്ച റിസൽട്ട് കൈവരിക്കാനും ഈ വിദ്യാലയത്തിന് ആകുന്നു. | ||
2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു.<gallery widths="200" heights="200"> | |||
പ്രമാണം:48466-vidyavijay.png | |||
</gallery> | |||
10:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1903 തുടങ്ങിയ ഒരു സാധാരണ elementary സ്കൂളിൽ നിന്നും ഇന്ന് കാണുന്ന ഗവൺമെന്റ് മോഡൽ യുപി സ്കൂളിലേക്ക് ഈ വിദ്യാലയത്തിലെ വളർച്ച ഇവിടത്തെ അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഉണ്ടാക്കിയ മുന്നേറ്റത്തിന് കൂടിയാണ്. കലാ മേളകളിലും കായിക മേള കളിലും പല കൊല്ലങ്ങൾ ഉം ഓവറോൾ കിരീടം വരെ സ്വന്തമാക്കാൻ വിദ്യാലയത്തിനു സാധിച്ചു. ശാസ്ത്രമേളകൾ, ക്വിസ് മത്സരങ്ങൾ, ഗണിത മേളകൾ, പ്രവർത്തി പരിചയ മേളകൾ, സാമൂഹ്യശാസ്ത്രമേള കൾ എന്നിവയ്ക്കെല്ലാം അർഹതയ്ക്കുള്ള
അംഗീകാരം ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.ഇന്നും ഈ മേളകൾക്ക് എല്ലാം വിദ്യാർഥികളെ കണ്ടെത്തി വേണ്ട പരിശീലനം കൊടുത്ത്

അവരെ വിജയികൾ ആക്കാൻ ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള അധ്യാപകരും കൂടെയുണ്ട്. മറ്റൊരു മേഖലയാണ് എൽ എസ് എസ്,യു എസ് എസ് പരിശീലനം എൽ എസ് എസിനും യുഎസിനും മികച്ച റിസൽട്ട് കൈവരിക്കാനും ഈ വിദ്യാലയത്തിന് ആകുന്നു.
2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു.