ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
No edit summary
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 107: വരി 107:
[[പ്രമാണം:15380Q.jpg|ലഘുചിത്രം| Queen of Assumption Contest]]
[[പ്രമാണം:15380Q.jpg|ലഘുചിത്രം| Queen of Assumption Contest]]


മാർച്ച് 8 ,അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം. ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി. ഓരോ ക്ലാസ്സിൽ നിന്നും നടത്തിയ മത്സരത്തിലെ മികവുറ്റ 2 പേർ വീതം സ്കൂൾ മത്സരത്തിനായി തിരഞ്ഞെടുത്തു. നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു. അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ എൻ.എം വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു .
മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം. ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി. ഓരോ ക്ലാസ്സിൽ നിന്നും നടത്തിയ മത്സരത്തിലെ മികവുറ്റ 2 പേർ വീതം സ്കൂൾ മത്സരത്തിനായി തിരഞ്ഞെടുത്തു. നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു. അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ എൻ.എം വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു.
 
 
'''സ്കോളർഷിപ്പ് ഫലങ്ങൾ'''
 
[[പ്രമാണം:15380scolars.jpg|ലഘുചിത്രം| LSS, USS സ്കോളർഷിപ്പ് ഫലങ്ങൾ]]
 
പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള മാനവികരുടെ കഴിവ് അപാരമാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈ വർഷത്തെ LSS, USS സ്കോളർഷിപ്പ് പരീക്ഷാ മത്സര ഫലങ്ങൾ. ക്ലാസ്സുകൾ ഓൺ ലൈൻ ആയി പ്രയാസങ്ങൾ നേരിട്ടപ്പോഴും കുട്ടികൾ അതിനെ അതിജീവിക്കുവാനുള്ള കരുത്ത് കാട്ടി. 9 കുട്ടികൾ LSS ഉം 10 പേർ USS ഉം കരസ്ഥമാക്കി. സ്കോളർഷിപ്പ് നേടിയ എല്ലാ വിദ്യാർത്ഥികളും, മാതാപിതാക്കളും, അതിന് നേതൃത്വം നൽകിയ എല്ലാ അദ്ധ്യാപകരും,  അതിന് പ്രചോദനമായ ഹെഡ്മാസ്റ്റർ ബഹു.വർക്കി സാറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.





13:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം