"ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== 2019-20 അക്കാദമിക പ്രവർത്തനങ്ങൾ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== 2019-20 | == 2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
====== 1)അക്ഷര പുസ്‌തകം ====== | |||
1 ,2 ക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ വേണ്ടി ഓരോ ദിവസവും അക്ഷരങ്ങളോ ചിഹ്നങ്ങളോ നൽകി കുട്ടികളോട് വാക്കുകൾ കണ്ടെത്തി വരൻ പറയുന്നു .കിട്ടിയ വാക്കുകൾ കുട്ടികൾ നോട്ട് ബുക്കിൽ എഴുതുന്നു.പദസമ്പത്ത് വർധിക്കുന്നു | |||
====== 2) പുസ്തക മധുരം ====== | |||
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക് മിട്ടായിക്ക് പകരംകഥാ പുസ്തകങ്ങൾ .ഇതുമൂലം ക്ലാസ് ലൈബ്രറി വികസിച്ചു . | |||
====== 3)പ്രകൃതിയിലേക്ക് : ====== | |||
ചെടികൾ ,ചെറിയ പച്ചക്കറി കൃഷികൾ | |||
====== 4)ചങ്ങാതിക്കൂട്ടം ; ====== | |||
പാഠ പുസ്തകത്തിലെ കവിതകൾ ,റോൾ പ്ലേ,,നാടകം മുതലായവ വെള്ളിയാഴ്ച വൈകുന്നേര സമയങ്ങളിൽ നടത്തിയിരുന്നു.കുട്ടികളുടെ സഭ കമ്പം മാറി. | |||
00:36, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
1)അക്ഷര പുസ്‌തകം
1 ,2 ക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ വേണ്ടി ഓരോ ദിവസവും അക്ഷരങ്ങളോ ചിഹ്നങ്ങളോ നൽകി കുട്ടികളോട് വാക്കുകൾ കണ്ടെത്തി വരൻ പറയുന്നു .കിട്ടിയ വാക്കുകൾ കുട്ടികൾ നോട്ട് ബുക്കിൽ എഴുതുന്നു.പദസമ്പത്ത് വർധിക്കുന്നു
2) പുസ്തക മധുരം
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക് മിട്ടായിക്ക് പകരംകഥാ പുസ്തകങ്ങൾ .ഇതുമൂലം ക്ലാസ് ലൈബ്രറി വികസിച്ചു .
3)പ്രകൃതിയിലേക്ക് :
ചെടികൾ ,ചെറിയ പച്ചക്കറി കൃഷികൾ
4)ചങ്ങാതിക്കൂട്ടം ;
പാഠ പുസ്തകത്തിലെ കവിതകൾ ,റോൾ പ്ലേ,,നാടകം മുതലായവ വെള്ളിയാഴ്ച വൈകുന്നേര സമയങ്ങളിൽ നടത്തിയിരുന്നു.കുട്ടികളുടെ സഭ കമ്പം മാറി.