"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


=== പരിസ്ഥിതി ക്ലബ് ===
=== പരിസ്ഥിതി ക്ലബ് ===
പരിസ്ഥിതിയുമായി ഇണങ്ങച്ചേരുന്നതിനും പരിസരബന്ധിതമായുള്ള പഠനത്തിനും അതിലുപരി കുട്ടികൾക്ക്  കൃഷിയോടുള്ള  താല്പര്യം  വളർത്തുന്നതിനുമായാണ് പരിസ്ഥിതി ക്ലബ്ബ് രൂപംകൊണ്ടത്. ഇതിനോടനുബന്ധിച്ച് ഉണ്ടാക്കിയ അടുക്കളത്തോട്ടം ഏറെ വിജയകരവും  വിഷരഹിതമായ ഭക്ഷണം കുട്ടികളിൽ എത്തിക്കുന്നതിനും  ഏറെ സഹായകമായിട്ടുണ്ട് .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന തൈ നടലും പരിസ്ഥിതി പ്രവർത്തകൻ്റെ ക്ലാസ്സും  പരിസ്ഥിതി ക്ലബ്ബിൻ്റെ കീഴിൽ  വളരെ വിജയകരമായി നടത്താൻ സാധിച്ചു .നമ്മുടെ വിദ്യാലയം  ഹരിതവിദ്യാലയം ആക്കി തീർക്കുന്നതിൽ പരിസ്ഥിതി ക്ലബ് പ്രധാന പങ്ക് വഹിച്ചു .


=== സ്പോർട്സ്ക്ലബ് ===
=== സ്പോർട്സ്ക്ലബ് ===
വരി 37: വരി 38:


=== ടാലന്റ് ലാബ് ===
=== ടാലന്റ് ലാബ് ===
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളിൽ നിരവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഴിവുകളെ പുറത്തു കൊണ്ടുവരാൻ  സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ടാലന്റ് ലാബി'ലൂടെ സാധിച്ചിട്ടുണ്ട്. ചെണ്ട കൊട്ട് , ചിത്രരചന , സംഗീത പഠനം , നൃത്തം തുടങ്ങിയ നിരവധി കലാമൂല്യം ഉയർത്തി പിടിക്കുന്ന പ്രവർത്തനങ്ങളാണ് ടാലന്റ് ലാബിലൂടെ നടത്തി വരുന്നത്. ഇതിലൂടെ നമ്മുടെ കുട്ടികളെ പഠനത്തിൽ മാത്രമല്ല കലാപഠനത്തിലും മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780960" എന്ന താളിൽനിന്ന് ശേഖരിച്ചത്