"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശിയിലെ ജെ ആർ സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശിയിലെ ജെ ആർ സി യൂണിറ്റിൽ ആകെ 57 കുട്ടികൾ ആണ് ഉള്ളത് .കോവിഡ് പശ്ചാതലമായതിനാൽ ഈ വർഷവും ജെ ആർ സി കുട്ടികളുടെ പ്രവർത്തനമേഖല സ്കൂൾ മാത്രമായിരുന്നു ശുചീകരണ പ്രവർത്തനങ്ങളിലും സേവന മേഖലയിലും ജെ ആർ സി കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട് ജെ ആർ സി കുട്ടികൾക്കുള്ള എ ലെവൽ ബി ലെവൽ സി ലെവൽ പരീക്ഷകൾ നടത്തി.