"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അധ്യാപകരുടെ നേതൃത്വത്തിലും രക്ഷാകർത്തകളുടെ | അധ്യാപകരുടെ നേതൃത്വത്തിലും രക്ഷാകർത്തകളുടെ സാന്നിധ്യത്തിലും വിവിധതരം പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
[[പ്രമാണം:31422 പ്രവേശനോത്സവം.jpg|ലഘുചിത്രം|150x150px|പ്രവേശനോത്സവം|പകരം=]]അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തുന്നു . കൊടിതോരണങ്ങൾ, ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ നൽകി അവരെ ക്ലാസ്സിലേയ്ക്കാനയിക്കുന്നു. | [[പ്രമാണം:31422 പ്രവേശനോത്സവം.jpg|ലഘുചിത്രം|150x150px|പ്രവേശനോത്സവം|പകരം=]]അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തുന്നു. കൊടിതോരണങ്ങൾ, ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ നൽകി അവരെ ക്ലാസ്സിലേയ്ക്കാനയിക്കുന്നു. | ||
=== പഠനോത്സവം === | === പഠനോത്സവം === | ||
വരി 11: | വരി 11: | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
[[പ്രമാണം:31422 ക്രിസ്മസ് ആഘോഷം.jpg|ലഘുചിത്രം|150x150px|ക്രിസ്മസ് ആഘോഷം |പകരം=]] | [[പ്രമാണം:31422 ക്രിസ്മസ് ആഘോഷം.jpg|ലഘുചിത്രം|150x150px|ക്രിസ്മസ് ആഘോഷം |പകരം=]] | ||
ഓരോ | ഓരോ ദിവസത്തിന്റെയും പ്രത്യേകതകൾ കുട്ടികൾ മനസ്സിലാക്കുന്നതിനും മഹത് വ്യക്തിത്വങ്ങൾ, അവരുടെ സംഭാവനകൾ, അവരുടെ മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾ മനസ്സിലാക്കി അവരെ സാമൂഹികാവബോധമുള്ളവരാക്കി മാറ്റുന്നതിനും ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു. | ||
=== പച്ചക്കറി കൃഷി === | === പച്ചക്കറി കൃഷി === | ||
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട , കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു . | പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട, കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു . | ||
=== പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് === | === പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് === | ||
[[പ്രമാണം:31422 പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് .jpg|ലഘുചിത്രം|150x150px|പകരം=|പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് ]] | [[പ്രമാണം:31422 പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് .jpg|ലഘുചിത്രം|150x150px|പകരം=|പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് ]] | ||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ബി.ആർ.സി, യിൽ നിന്നും ആഴ്ചയിൽ 2 ദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ലിഷ ടീച്ചർ സ്കൂളിൽ വരുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുകയും ചെയുന്നു. പാഠഭാഗത്തെ പ്രവർത്തനങ്ങൾക്ക് അനുരൂപീകരണം നൽകിയും, ടീച്ചിങ് മാന്വൽ, വർക്ക് ഷീറ്റ് തുടങ്ങിയവ തയ്യാറാക്കിയുമാണ് കുട്ടികൾക്കും അധ്യാപകർക്കും സഹായം നൽകുന്നത്. സ്പെഷ്യൽ കെയർ ആവശ്യമായ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധയും നൽകുന്നു. സ്പീച് തെറാപ്പി ആവഷ്യമായ കുട്ടികൾക്ക് സ്പീച് ട്രെയിനിങ്ങും ബി.ആർ.സി. യിൽ നടക്കുന്ന സ്പീച് തെറാപ്പി ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. | പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ബി.ആർ.സി, യിൽ നിന്നും ആഴ്ചയിൽ 2 ദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ലിഷ ടീച്ചർ സ്കൂളിൽ വരുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുകയും ചെയുന്നു. പാഠഭാഗത്തെ പ്രവർത്തനങ്ങൾക്ക് അനുരൂപീകരണം നൽകിയും, ടീച്ചിങ് മാന്വൽ, വർക്ക് ഷീറ്റ് തുടങ്ങിയവ തയ്യാറാക്കിയുമാണ് കുട്ടികൾക്കും അധ്യാപകർക്കും സഹായം നൽകുന്നത്. സ്പെഷ്യൽ കെയർ ആവശ്യമായ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധയും നൽകുന്നു. സ്പീച് തെറാപ്പി ആവഷ്യമായ കുട്ടികൾക്ക് സ്പീച് ട്രെയിനിങ്ങും ബി.ആർ.സി. യിൽ നടക്കുന്ന സ്പീച് തെറാപ്പി ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. |
12:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അധ്യാപകരുടെ നേതൃത്വത്തിലും രക്ഷാകർത്തകളുടെ സാന്നിധ്യത്തിലും വിവിധതരം പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
പ്രവേശനോത്സവം
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തുന്നു. കൊടിതോരണങ്ങൾ, ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ നൽകി അവരെ ക്ലാസ്സിലേയ്ക്കാനയിക്കുന്നു.
പഠനോത്സവം
ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ, നൈപുണികൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനുമായി ഓരോ പ്രവർത്തന വർഷത്തിലും പഠനോത്സവങ്ങൾ നടത്തപ്പെടുന്നു.
ദിനാചരണങ്ങൾ
ഓരോ ദിവസത്തിന്റെയും പ്രത്യേകതകൾ കുട്ടികൾ മനസ്സിലാക്കുന്നതിനും മഹത് വ്യക്തിത്വങ്ങൾ, അവരുടെ സംഭാവനകൾ, അവരുടെ മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾ മനസ്സിലാക്കി അവരെ സാമൂഹികാവബോധമുള്ളവരാക്കി മാറ്റുന്നതിനും ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു.
പച്ചക്കറി കൃഷി
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട, കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു .
പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ്
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ബി.ആർ.സി, യിൽ നിന്നും ആഴ്ചയിൽ 2 ദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ലിഷ ടീച്ചർ സ്കൂളിൽ വരുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുകയും ചെയുന്നു. പാഠഭാഗത്തെ പ്രവർത്തനങ്ങൾക്ക് അനുരൂപീകരണം നൽകിയും, ടീച്ചിങ് മാന്വൽ, വർക്ക് ഷീറ്റ് തുടങ്ങിയവ തയ്യാറാക്കിയുമാണ് കുട്ടികൾക്കും അധ്യാപകർക്കും സഹായം നൽകുന്നത്. സ്പെഷ്യൽ കെയർ ആവശ്യമായ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധയും നൽകുന്നു. സ്പീച് തെറാപ്പി ആവഷ്യമായ കുട്ടികൾക്ക് സ്പീച് ട്രെയിനിങ്ങും ബി.ആർ.സി. യിൽ നടക്കുന്ന സ്പീച് തെറാപ്പി ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.