"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
=='''''വായനാ കാർഡ്'''''== | =='''''വായനാ കാർഡ്'''''== | ||
[[പ്രമാണം:19456 v10.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | [[പ്രമാണം:19456 v10.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]]'<small>വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.</small> | ||
== '''''വായനാ മരം''''' == | == '''''വായനാ മരം''''' == | ||
| വരി 120: | വരി 118: | ||
വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു | വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു | ||