"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154: വരി 154:
[[പ്രമാണം:43429 news13.jpg|ഇടത്ത്‌|ലഘുചിത്രം|289x289ബിന്ദു]]
[[പ്രമാണം:43429 news13.jpg|ഇടത്ത്‌|ലഘുചിത്രം|289x289ബിന്ദു]]
[[പ്രമാണം:43429 news12.jpg|ലഘുചിത്രം|341x341ബിന്ദു]]
[[പ്രമാണം:43429 news12.jpg|ലഘുചിത്രം|341x341ബിന്ദു]]
<big>ശിശുക്കൾ മനുഷ്യന്റെ പിതാവാണ്   എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം  വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക  എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ  താലോലം  പദ്ധതിലൂടെ  ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ  തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ  മൂലകളിലും പഠനതീമുകൾക്ക്  അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്.വളരെ മികച്ച രീതിയിൽ ക്ലാസ്സുകൾ സജ്ജീകരിച്ച നമ്മുടെ വിദ്യാലയത്തിന് സമ്മാനവും ലഭിച്ചു. 47 സ്കൂളുകളിൽ നമ്മുടെ സ്കൂളിന്  ഈ  പദ്ധതി വളരെ  മനോഹരമായി നടപ്പാക്കാൻ കഴിഞ്ഞതിൽ  അഭിമാനം ഉണ്ട്.</big>
<big>ശിശുക്കൾ മനുഷ്യന്റെ പിതാവാണ്   എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം  വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക  എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ  താലോലം  പദ്ധതിലൂടെ  ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ  തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ  മൂലകളിലും പഠനതീമുകൾക്ക്  അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്. പ്രീപ്രൈമറി ശാക്തീകരണപദ്ധതിയായ താലോലം,"ചിലങ്ക" എന്ന പേര് നൽകി നമ്മുടെ സ്കൂളിൽ ഏറ്റെടുത്തപ്പോൾ മികച്ച പ്രീപ്രൈമറി സജ്ജീകരിച്ച സ്കൂളിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു.</big>
 
 
 
 
== വീടൊരു വിദ്യാലയം ==
[[പ്രമാണം:43429 news17.jpg|ഇടത്ത്‌|ലഘുചിത്രം|285x285ബിന്ദു]]
[[പ്രമാണം:43429 news19.jpg|ലഘുചിത്രം|242x242ബിന്ദു]]
<big>കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രക്രിയ ബന്ധിതമായ പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനം ഉറപ്പിക്കുന്നതിനായി "വീടൊരു വിദ്യാലയം" പദ്ധതി നടപ്പിലാക്കി. നാലാം ക്ലാസിലെ കൃഷ്ണേന്ദുവിന്റെ വീട്ടിൽവെച്ച് ഗണിത പഠനത്തിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ചു. തുടർന്ന് ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ</big>
 
<big>വീടൊരു വിദ്യാലയം ഒരു ഭാഗമായി തീർന്നു.</big>
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778876" എന്ന താളിൽനിന്ന് ശേഖരിച്ചത്