ഉള്ളടക്കത്തിലേക്ക് പോവുക

"ഒ.എ.എൽ.പി.എസ് വണ്ടൂർ/എൽ പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48544 (സംവാദം | സംഭാവനകൾ)
No edit summary
48544 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

== ലോവർ പ്രൈമറി ==
== ലോവർ പ്രൈമറി ==
introduction..
[[മലപ്പുറം]] ജില്ലയിലെ [[വണ്ടൂർ]] ഉപജില്ലയിൽ മഞ്ചേരി റോഡിൽ വണ്ടൂർ ടൌണിൻറെ തിരക്കിൽ നിന്നുമാറി വിശാലമായ പ്രദേശത്ത് 1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.
 
എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്.
 
തുടക്കത്തിൽ 57 കുട്ടികൾ ളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രി പ്രൈമറി  ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.
 
നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.

== ലോവർ പ്രൈമറി അധ്യാപകർ ==
== ലോവർ പ്രൈമറി അധ്യാപകർ ==
photos and names
photos and names

22:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ

ലോവർ പ്രൈമറി വിഭാഗം

ലോവർ പ്രൈമറി

മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽ മഞ്ചേരി റോഡിൽ വണ്ടൂർ ടൌണിൻറെ തിരക്കിൽ നിന്നുമാറി വിശാലമായ പ്രദേശത്ത് 1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.

എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്.

തുടക്കത്തിൽ 57 കുട്ടികൾ ളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രി പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.

നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.

ലോവർ പ്രൈമറി അധ്യാപകർ

photos and names

"https://schoolwiki.in/index.php?title=ഒ.എ.എൽ.പി.എസ്_വണ്ടൂർ/എൽ_പി&oldid=1778951" എന്ന താളിൽനിന്ന് ശേഖരിച്ചത്