"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

=== സോഷ്യൽക്ലബ് ===
=== സോഷ്യൽക്ലബ് ===
വായനാ ക്ലബ്ബ്
കുട്ടികളും സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഒരു രാഷ്ട്രത്തിൽ പൗരൻ റെ ചുമതലകൾ എന്തൊക്കെയെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും സ്കൂളിൽ  ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. അതിന്റെ ഭാഗമായി ആഗസ്റ്റ് 15ന്  ക്വിസ്മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഓൺലൈൻ ആയിട്ടായിരുന്നു ക്വിസ് മത്സരം. ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷ ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ഉണ്ടായി.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ടും  നടത്തി
=== വായനാ ക്ലബ്ബ് ===
കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777263" എന്ന താളിൽനിന്ന് ശേഖരിച്ചത്