"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19512 (സംവാദം | സംഭാവനകൾ)
No edit summary
19512 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സജീവമായ പ്രവർത്തനത്തിലൂടെ കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കാനും ഭാഷാ സാഹിത്യ പരമായ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിനു വേണ്ടി കുട്ടികളെ പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും ബോധനപ്രക്രിയയിലൂടെയും അത് സാധ്യമാകുന്നതിന് പരിമിതികളുണ്ട്. പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും മറ്റു കിട്ടുന്ന അറിവുകളെ ഇദ്രിയാനുഭവങ്ങളിലൂടെ വികസിപ്പിച്ച് അനുഭവ പാഠമാക്കാൻ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് സാധിച്ചിട്ടുണ്ട്.
ആഴ്ചയിൽ ഒരു ദിവസം  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ക്ലാസ്സ് കുട്ടികൾക്ക്  നൽകുകയും അതിലൂടെ ഭാഷാ സാഹിത്യ പരമായ വ്യത്യസ്ത പുലർത്തുന്ന പ്രവർത്തനങ്ങൾ കുട്ടികളിലേക്കെത്തിക്കാനും കൂടാതെ അവരുടെ സർഗാത്മക രചനകളിലെ വൈവിധ്യത കണ്ടെത്താനും വിദ്യാരംഗം കലാ സാഹിത്യ ക്ലാസ്സുകളിലൂടെ സാധിച്ചിട്ടുണ്ട്. കൂടാതെ ചിത്ര രചനാ മത്സരം, കഥാ രചനാ മത്സരം, കവിതാ രചനാ മത്സരം, പാട്ടരങ്ങ് തുടങ്ങിയവയിലൂടെ ഉത്സാഹഭരിതമായൊരന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്


=== ഇംഗ്ലീഷ്  ക്ലബ് ===
=== ഇംഗ്ലീഷ്  ക്ലബ് ===
ആംഗലേയ ഭാഷ നമ്മുടെ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇംഗ്ലീഷ് ക്ലബ്‌ രൂപം കൊണ്ടത്. ഏറ്റവും എളുപ്പവും മികച്ചതുമായ പ്രവർത്തനങ്ങളിലൂടെ രസകരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഉള്ള ഒരു തുടക്കം ആയിരുന്നു അത്.വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകളും അതിലുപരി ആ ഭാഷയോടുള്ള ഇഷ്ടവും വളർത്തിയെടുക്കാൻ സാധിച്ചു. തുടക്കത്തിൽ ചെറിയ കഥാവതരണവും പദ്യം ചൊല്ലലും കടങ്കഥ പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് സ്വന്തമായി ചെറിയ കഥകൾ, പാട്ടുകൾ, കടങ്കഥകൾ എഴുതി അവതരിപ്പിക്കാൻ തയ്യാറായി. എല്ലാ പ്രവർത്തനങ്ങളും അവതരിപ്പിക്കാൻ '''English Fest''' ഒരു വേദിയായി മാറിക്കഴിഞ്ഞു. 'മാഗസിനുകൾ 'ഒരു വലിയ പങ്കും വഹിച്ചിരുന്നു.


=== മലയാളം ക്ലബ് ===
=== മലയാളം ക്ലബ് ===
"https://schoolwiki.in/ജി.എൽ.പി.എസ്._തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്