"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ലോക വനിതാ ദിനം-മാർച്ച് 8
വരി 196: | വരി 196: | ||
== ലോക വനിതാ ദിനം-മാർച്ച് 8 == | == ലോക വനിതാ ദിനം-മാർച്ച് 8 == | ||
[[പ്രമാണം:26009 WOMENS DAY01.jpg|ഇടത്ത്|ചട്ടരഹിതം]] | |||
<p align="justify">ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയാണ് സ്കൂളിൽ ക്രമീകരിച്ചത്. ദിനാചരണം വനിത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാമൂഹിക ചരിത്ര മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച വനിതകളുടെ വേഷവിധാനത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ആധുനിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പശ്ചാത്തലമാക്കി യുപി വിഭാഗം പെൺകുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശില്പവും കാവ്യശിൽപും മികച്ച അഭിപ്രായം നേടി. വനിതാ അസംബ്ലിയിൽ എഴുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന പത്മിനി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ അധ്യാപകരായ മുംതസ് ടീച്ചറും ബിന്ദുമതി ടീച്ചറും യുപി വിഭാഗത്തിൽ ഫാത്തിമ ടീച്ചറും ജലീൽ സാറും പരിപാടികൾക്ക് നേതൃത്വം നൽകി.</p> | <p align="justify">ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയാണ് സ്കൂളിൽ ക്രമീകരിച്ചത്. ദിനാചരണം വനിത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാമൂഹിക ചരിത്ര മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച വനിതകളുടെ വേഷവിധാനത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ആധുനിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പശ്ചാത്തലമാക്കി യുപി വിഭാഗം പെൺകുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശില്പവും കാവ്യശിൽപും മികച്ച അഭിപ്രായം നേടി. വനിതാ അസംബ്ലിയിൽ എഴുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന പത്മിനി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ അധ്യാപകരായ മുംതസ് ടീച്ചറും ബിന്ദുമതി ടീച്ചറും യുപി വിഭാഗത്തിൽ ഫാത്തിമ ടീച്ചറും ജലീൽ സാറും പരിപാടികൾക്ക് നേതൃത്വം നൽകി.</p> | ||
<p align="justify">'''ഈ ദിനത്തോടനു ബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക'''</p> | <p align="justify">'''ഈ ദിനത്തോടനു ബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക'''</p> |