"ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 34: വരി 34:

=== പരിസ്ഥിതി ദിനം - 2021 ജൂൺ 5 ===
=== പരിസ്ഥിതി ദിനം - 2021 ജൂൺ 5 ===
[[പ്രമാണം:12507 Environment21.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
'''അടുത്ത വർഷത്തെ  മത്സരം ഈ വർഷം തന്നെ പ്രഖ്യാപിച്ച് മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ പരിസ്ഥിതി ദിനാചരണം'''

വരി 39: വരി 40:

=== സമുദ്രദിനം - 2021 ജൂൺ 8 ===
=== സമുദ്രദിനം - 2021 ജൂൺ 8 ===
[[പ്രമാണം:12507 Ocean day21.jpg|ലഘുചിത്രം|സമുദ്ര ദിനം]]
'''അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്നും ഫിലിപ്പീൻസുകാരൻ്റെ ആശംസ: 'കടലി(ര)മ്പം' അവിസ്മരണീയമാക്കി മാ വിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ'''

മാവിലാക്കടപ്പുറം: കടലിനെ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റയും ഭാഗമായി സ്വീകരിച്ച മാവിലാക്കടപ്പുറത്തെ കുരുന്നുകൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ 'കടലി(ര)മ്പം'എന്ന പേരിൽ മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ ഓൺലൈനായി സംഘടിപ്പിച്ച സമുദ്രദിനാഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി.കടലിൻ്റെ ഇരമ്പലിനേക്കാൾ അതിൻ്റെ ഇമ്പമാർന്ന സംഗീതവും സാന്ത്വനവും അനുഭവിക്കുന്നവരാണ് കടലോര മക്കൾ എന്ന സന്ദേശം ഉൾക്കൊള്ളുന്ന വിധത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അറ്റ്ലാൻ്റിക് സമുദ്രത്തിലെ കപ്പലിൽ നിന്നും ഉദിനൂർ സ്വദേശിയായ പി.വി. മുകേഷിനൊപ്പം സഹപ്രവർത്തകൻ ഫിലിപ്പൈൻസ് സ്വദേശി മാർക് എബ്യുക്കസ് നൽകിയ വീഡിയോ സന്ദേശം വേറിട്ട അനുഭവമായി മാറി. കപ്പലിന്റെ ക്യാപ്റ്റൻ കുട്ടികൾക്കായി കപ്പലിൻ്റെ ഭാഗങ്ങൾ കാണിച്ച് വിശദീകരിച്ചു കൊടുത്തു.ഇതോടൊപ്പം കടലുമൊത്ത്ഏറെക്കാലത്തെ  ജീവിതാനുഭവങ്ങളുള്ള മത്സ്യത്തൊഴിലാളികൾ കെ.കുഞ്ഞികൃഷ്ണനും പി.പി.ചന്ദ്രനും തങ്ങളുടെ കടലോർമ്മകൾ പങ്കുവെച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി കടലോര ശുചീകരണം,കടൽ പ്രമേയമായി ചിത്രരചന, കവിതാ രചന, shell Art, ഡോക്യുമെൻ്ററി പ്രദർശനം, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.സമുദ്രദിനാഘോഷ പരിപാടികൾ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.എം.സുന്ദരൻ, മാട്ടുമ്മൽ കണ്ണൻ, എ വി.ശ്രീലക്ഷ്മി, എം.സി. ആയിഷ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ സ്വാഗതവും ഉഷകണ്ണോത്ത് നന്ദിയും പറഞ്ഞു.

[[പ്രമാണം:12507 Oceanday news.png|ലഘുചിത്രം]]

=== വിദ്യാലയ പ്രവേശനം ===
=== വിദ്യാലയ പ്രവേശനം ===
വരി 49: വരി 57:

=== ഏകാന്തതയുടെ വായനക്കാലം ===
=== ഏകാന്തതയുടെ വായനക്കാലം ===
[[പ്രമാണം:12507 Reading day.jpg|ലഘുചിത്രം]]
'''ഒറ്റപ്പെടലിൻ്റെ കാലത്ത് ഏകാന്തതയിലൂടെയുള്ള സാഹിത്യ സഞ്ചാരമായി മാവിലാക്കപ്പുറം ഗവ: എൽ.പി.സ്കൂളിലെ വായനാ പക്ഷാചരണം'''

മാവിലാക്കടപ്പുറം: മഹാമാരി തീർത്ത ഒറ്റപ്പെടലിൽ കഴിയുന്ന കാലത്തെ വായന പക്ഷാചരണ പരിപാടികളിൽ ഏകാന്തതയെ പ്രധാന വിഷയമായി സ്വീകരിച്ച് ദിനാചരണത്തെ കാലികമാക്കിത്തീർക്കുകയാണ് മാവിലാക്കപ്പുറം ഗവ: എൽ.പി.സ്കൂൾ. ഏകാന്തത വിഷയമായി മലയാളത്തിലും ലോകസാഹിത്യത്തിലും ഉണ്ടായിട്ടുള്ള പ്രമുഖ സാഹിത്യകൃതികളെ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പരിചയപ്പെടുത്തുന്നു. മതിലുകൾ, ആടുജീവിതം, രാത്രിമഴ, ജംഗിൾ ബുക്ക്, പന്തയം, ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ, ടോട്ടോചാൻ തുടങ്ങിയ കൃതികളാണ് പരിചയപ്പെടുത്തുന്നത്. പുസ്തക പരിചയത്തോടൊപ്പം ചിത്രരചനാ മത്സരം, ചിത്ര പ്രദർശനം, കവിയരങ്ങ്, ഹ്രസ്വചിത്രപ്രദർശനം, തുടങ്ങിയവയും വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നടക്കും. ഓൺലൈനായി നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ നിർവഹിച്ചു.മുഖ്യാതിഥിയായി ഫസ്റ്റ് ബെൽ ക്ലാസ് അധ്യാപകൻ എസ്.ടി. സാജൻ പങ്കെടുത്തു. ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ പരിചയപ്പെടുത്തിക്കൊണ്ട് എ.വി.സന്തോഷ് കുമാർ സംസാരിച്ചു. ടി.എം.സി.ഇബ്രാഹിം, പി. കൈരളി ടീച്ചർ, പി.വേണുഗോപാലൻ, കെ.അജിത, സുകുമാരൻ ഈയ്യക്കാട്, ബാലകൃഷ്ണൻ നാറോത്ത്, ഷീബ ഈയ്യക്കാട് തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. സമാപന സമ്മേളനം ജൂലൈ 7 ന് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനാകും. പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ ഒരുക്കുന്ന ലൈബ്രറികളിലേക്ക് കൈമാറും. പുസതകങ്ങളുമായുള്ള പുസ്തകവണ്ടികളുടെ യാത്ര എം .എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.തുടർന്ന് ഒരു വർഷക്കാലം വായനയുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ നടക്കും.കുട്ടികളുടെയും രക്ഷിതാക്കളുടെയും വായനാക്കുറിപ്പുകളും സാഹിത്യരചനകളും ചേർത്ത് മാഗസിനുകൾ തയ്യാറാക്കും.

വരി 70: വരി 80:

'''പുസ്തകക്കൂട്ടുമായി പുസ്തകവണ്ടിയെത്തി;മാവിലാക്കടപ്പുറത്തെ വീടുകളിൽ ഇനി വായനക്കാലം'''

[[പ്രമാണം:12507 Books challenge.jpg|ലഘുചിത്രം]]

മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് പുസ്തകക്കൂട്ടുമായി പുസ്തകവണ്ടികളെത്തി. ഇനി മാവിലാക്കടപ്പുറത്തെ വീടുകളിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കും. വായനവീടുകൾ എന്ന പേരിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധപ്രവർത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി നടക്കുന്നത്.പുസ്തക ചലഞ്ചിലൂടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയ്ക്കാണ് ആയിരത്തോളം പുസ്തകങ്ങൾ വാങ്ങിയത്. പുസ്തകവണ്ടിയുടെ ഫ്ളാഗോഫ് മാവിലാക്കടപ്പുറം പാലത്തിന് സമീപത്ത് വെച്ച് എം.രാജഗോപാലൻ MLA നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനായി.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, പഞ്ചായത്തംഗങ്ങളായ എം.അബ്ദുൾ സലാം, എം.ഹസീന, എം.ടി.ബുഷ്റ, വി.മധു, ഹെഡ്മാസ്റ്റർ എ.ജി.ഷംസുദീൻ, സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുൾ ജബ്ബാർ, എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം. അബ്ദുൾ റസാഖ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുസതകവണ്ടികൾ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി. ഏകാന്തതയുടെ രണ്ട് വർഷക്കാലം, ഒറ്റപ്പെടലിൻ്റെ വായനക്കാലം എന്ന പേരിൽ നടന്ന വായനാ പക്ഷാചരണത്തിനു ശേഷമാണ് വായന വീടുകൾക്ക് തുടക്കം കുറിക്കുന്നത്. വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയം, ഷോർട്ട് ഫിലിം പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരം,ക്വിസ് മത്സരം, ചിത്രരചന, കവിതാലാപനം, കവിതാ രചന, ഞാനൊരു കഥ പറയാം, വായനാ മത്സരം, കവിയരങ്ങ് തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ രായ ഇ.കെ.മല്ലിക, ഖാദർ പാണ്ഡ്യാല,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ, ചെറുവത്തൂർ ബി.പി.സി.വി.എസ്.ബിജുരാജ്,ഡയറ്റ് ലക്ചറർ കെ.അജിത, ഫസ്റ്റ് ബെൽ അധ്യാപകൻ എസ്.ടി. സാജൻ മാസ്റ്റർ, എ.വി.സന്തോഷ് കുമാർ, പി. കൈരളി ടീച്ചർ, സുകുമാരൻ ഈയ്യക്കാട്, ടി.എം.സി.ഇബ്രാഹിം, ബാലകൃഷ്ണൻ നാറോത്ത്, പി.വേണുഗോപാലൻ, പി.കെ.സരോജിനി, സുരേന്ദ്രൻ കാടങ്കോട്, പ്രമോദ് ആലപ്പടമ്പൻ, കെ.എം. ഈശ്വരൻ, രഞ്ജിത്ത് ഓരി, എം.കെ.പ്രസാദ്, എന്നിവർ പങ്കെടുത്തു

വരി 114: വരി 125:

=== 'കണ്ണാടി' ഉദ്ഘാടനം ചെയ്തു. ===
=== 'കണ്ണാടി' ഉദ്ഘാടനം ചെയ്തു. ===
[[പ്രമാണം:12507 Kannadi.jpg|ലഘുചിത്രം]]
'''കണ്ണാടിയിൽ തെളിഞ്ഞത് കുഞ്ഞുമനസ്സുകൾ ;കുട്ടികളുടെ സാഹിത്യവേദിക്ക് തുടക്കമായി'''

വരി 124: വരി 136:

          അടച്ചിരുപ്പ് കാലത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും വായന പരിപോഷിപ്പിക്കുന്നതിന് മാവിലാക്കടപ്പുറം ഗവ.എൽ പി സ്കൂൾ നടപ്പിലാക്കിയ വായന വീട് പരിപാടിയുടെ ഭാഗമായുള്ള കുട്ടികളുടെ സാഹിത്യ വേദി - 'കണ്ണാടി' യുടെ രണ്ടാം എപ്പിസോഡിൽ വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയുടെ ആസ്വാദനം നടത്തി.നീലേശ്വരം രാജാസ് എ .എൽ. പി.സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി.വനജ അവതരണം നടത്തി. ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ദീൻ അധ്യക്ഷനായി.കുമാരി നഫീസത്ത് എം സ്വാഗതവും കുമാരി സാറാബി.ടി. നന്ദിയും പറഞ്ഞു. ഗൂഗിൾ മീറ്റിൽ നടന്ന പരിപാടിയിൽ കുട്ടികളും കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു

=== ഗ്രന്ഥശാല ദിനാചരണവും 'ഓളങ്ങൾ' ഉദ്ഘാടനവും ===

[[പ്രമാണം:12507 Olangal.jpg|ലഘുചിത്രം]]
'''പുസ്തകങ്ങൾ കൈമാറിയും വായനാനുഭവങ്ങൾ പങ്കുവെച്ചും ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു'''

   മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ നടപ്പിലാക്കുന്ന 'വായനവീട്' പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു.വായനവീടുകളിലേക്ക് നൽകിയ പുസ്തകങ്ങൾ തൊട്ടടുത്ത വായനവീടുമായി കൈമാറി. രാത്രി ഓൺലൈനായി 'ഓളങ്ങൾ' എന്ന പേരിൽ വീട്ടുകാരുടെ വായനാനുഭവങ്ങൾ പങ്കുവെക്കൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷ ഉദ്ഘാടനം ചെയ്തു.ഷെഹീറ.എച്ച്, രേഷ്മ.സി, സാജിത.പി, ശ്രുതി. കെ.വി. എന്നിവർ വിവിധ കഥകൾ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ അധ്യക്ഷനായി. വായന വീട് കോർഡിനേറ്റർ എം.രാജേഷ് സ്വാഗതവും എസ്.ആർ.ജി.കൺവീനർ എ.സുനിത നന്ദിയും പറഞ്ഞു.

=== ഗാന്ധി ജയന്തി - 2021 ഒക്ടോബർ 2 ===
=== ഗാന്ധി ജയന്തി - 2021 ഒക്ടോബർ 2 ===
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799945" എന്ന താളിൽനിന്ന് ശേഖരിച്ചത്