"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 4: വരി 4:
=== ഡിജിറ്റൽ കലാ സംഗമം 2021 ===
=== ഡിജിറ്റൽ കലാ സംഗമം 2021 ===
ആർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗൺ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗവാസനകളെ തെല്ലും ബാധിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളായി മാറി ഓരോ മത്സരയിനവും .പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് നൃത്ത യി ന ങ്ങളെ കുറിച്ചാണ് .സ്വന്തം വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ തന്നാലാകും വിധം വേദി യൊരുക്കി അതി മനോഹരമായി തന്നെ ശാസ്ത്രീയ നൃത്ത ഇ നങ്ങളായ ഭരതനാട്യം ,മോഹിനിയാട്ടം ,നാടോടി നൃത്തം തുടങ്ങിയവ അവതരിപ്പിക്കുവാൻ നമ്മുടെ വിദ്യാർഥിനികൾക്ക് കഴിഞ്ഞു .ആലാപന ചാതുര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ തത്സമയം നൽകിയ ലിങ്കിൽ ൽ കയറി വിദ്യാർഥിനികൾ പാട്ടുകൾ ശ്രവണ മനോഹരമായി ആലപിച്ചു .കൂട്ടുകാരെ നേരിൽ കാണാൻ കഴിയാതെ ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രമുള്ള പഠനത്തിൻ്റെ പിരിമുറുക്കം നേരിട്ടു കൊണ്ടിരുന്ന സാഹചര്യത്തിൽ നടത്തിയ ഡിജിറ്റൽ കലാ സംഗമം അക്ഷരാർഥത്തിൽ വിദ്യാർഥിനികൾക്ക് നവോന്മേഷവും പുതു ജീവനും പകരുന്ന തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു .

=== കലോത്സവം ===
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ, ഉപജില്ല , ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ വിദ്യാർത്ഥിനികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.
* 2018 - 19 ലെ ഉപ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് മൂന്നാം സ്ഥാനം ഓവറോൾ ലഭിച്ചു. നവംബറിൽ നടന്ന റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിന് 8 എ യിലെ അഭിരാമിക്കും കവിതാ രചനയ്ക്ക് 10 എഫിലെ അക്ഷയയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
* ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തല മത്സരത്തിൽ 4 ഇനങ്ങളിൽ മത്സരിക്കുകയും 2 എ ഗ്രേഡും 2 ബി ഗ്രേഡും കരസ്ഥമാക്കി.
* 2017-18 ലെ സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗത്തിൽ 108 പോയിന്റോടു കൂടി മൂന്നാം സ്ഥാനം ഓവറോൾ നേടാൻ കഴിഞ്ഞു. യു പി വിഭാഗത്തിലും 63 പോയിന്റോടു കൂടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡിസംബറിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കവിതാ രചന,മോഹിനിയാട്ടം, കുച്ചുപുടി, സംഘഗാനം,ദേശഭക്തി ഗാനം, കേരള നടനം തുടങ്ങിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. 10 ബിയിലെ അവന്തിക വിനോദ് മോഹിനിയാട്ടത്തിന് സംസ്ഥാന തലത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.
* ഉപജില്ലതലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് 65 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും ലഭിക്കുകയും ജില്ലാ തല മത്സരത്തിൽ അർഹത നേടുകയും ചെയ്തു.
* 2016 - 17 ലെ സബ് ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ 23 ഇനങ്ങളിൽ മത്സരിക്കുകയും നാല് ഒന്നാം സ്ഥാനവും 9 എ ഗ്രേഡും നേടിക്കൊണ്ട് ഓവറോൾ നാലാം സ്ഥാനവും കൈവരിച്ചു. യു പി വിഭാഗത്തിൽ 15 ഇനങ്ങളിൽ മത്സരിക്കുകയും 3 ഒന്നാം സ്ഥാനവും 10 എ ഗ്രേഡും നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത കലോത്സവത്തിൽ 4 ഇനങ്ങളിൽ പങ്കെടുത്ത് 2 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞു. ജനുവരിയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ 12 ഇനങ്ങളിൽ പങ്കെടുക്കുകയും 11 എ ഗ്രേഡും 3 ബി ഗ്രേഡും ലഭിച്ചു.
* സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് ഓവറോൾ ഒന്നാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 14 ഇനങ്ങളിൽ മത്സരിക്കുകയും അതിൽ 12 എ ഗ്രേഡും 2 ബി ഗ്രേഡും ലഭിച്ചു.
* 2015-16 - ലെ സബ് ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. 12 കുട്ടികൾക്ക് എ ഗ്രേഡും 5 കുട്ടികൾക്ക് രണ്ടാം സ്ഥാനവും രണ്ട് കുട്ടികൾക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ 6 ഈ യിലെ നന്ദന. പി ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.എച്ച് എസ് എസ് വിഭാഗത്തിലെ പ്ലസ് വൺ ബി 5 ലെ ഗോപിക. എസ്.എസ് ന് ഇംഗ്ലീഷ് ഉപന്യാസരചനയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സംസ്ഥാന തലത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ പ്ലസ് ടുവിലെ അഞ്ചു. പി. നായർക്ക് എ ഗ്രേഡ് ലഭിച്ചു.
* 2015-16 ൽ സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ ഉപന്യാസരചനയ്ക്ക് 9 സിയിലെ നൗഫിയ. യു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹയായി.

== ചിത്രശാല ==
== ചിത്രശാല ==

12:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. നൃത്തം, ഉപകാരണസംഗീതം , ചിത്രരചന, തയ്യൽ, തുടങ്ങിയവയിൽ പ്രത്യേകം പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ചുമതല ആർട്സ് ക്ലബ്ബിന്റേതാണ് .

ഡിജിറ്റൽ കലാ സംഗമം 2021

ആർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗൺ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗവാസനകളെ തെല്ലും ബാധിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളായി മാറി ഓരോ മത്സരയിനവും .പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് നൃത്ത യി ന ങ്ങളെ കുറിച്ചാണ് .സ്വന്തം വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ തന്നാലാകും വിധം വേദി യൊരുക്കി അതി മനോഹരമായി തന്നെ ശാസ്ത്രീയ നൃത്ത ഇ നങ്ങളായ ഭരതനാട്യം ,മോഹിനിയാട്ടം ,നാടോടി നൃത്തം തുടങ്ങിയവ അവതരിപ്പിക്കുവാൻ നമ്മുടെ വിദ്യാർഥിനികൾക്ക് കഴിഞ്ഞു .ആലാപന ചാതുര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ തത്സമയം നൽകിയ ലിങ്കിൽ ൽ കയറി വിദ്യാർഥിനികൾ പാട്ടുകൾ ശ്രവണ മനോഹരമായി ആലപിച്ചു .കൂട്ടുകാരെ നേരിൽ കാണാൻ കഴിയാതെ ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രമുള്ള പഠനത്തിൻ്റെ പിരിമുറുക്കം നേരിട്ടു കൊണ്ടിരുന്ന സാഹചര്യത്തിൽ നടത്തിയ ഡിജിറ്റൽ കലാ സംഗമം അക്ഷരാർഥത്തിൽ വിദ്യാർഥിനികൾക്ക് നവോന്മേഷവും പുതു ജീവനും പകരുന്ന തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു .

കലോത്സവം

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ, ഉപജില്ല , ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ വിദ്യാർത്ഥിനികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.

  • 2018 - 19 ലെ ഉപ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് മൂന്നാം സ്ഥാനം ഓവറോൾ ലഭിച്ചു. നവംബറിൽ നടന്ന റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിന് 8 എ യിലെ അഭിരാമിക്കും കവിതാ രചനയ്ക്ക് 10 എഫിലെ അക്ഷയയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
  • ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തല മത്സരത്തിൽ 4 ഇനങ്ങളിൽ മത്സരിക്കുകയും 2 എ ഗ്രേഡും 2 ബി ഗ്രേഡും കരസ്ഥമാക്കി.
  • 2017-18 ലെ സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗത്തിൽ 108 പോയിന്റോടു കൂടി മൂന്നാം സ്ഥാനം ഓവറോൾ നേടാൻ കഴിഞ്ഞു. യു പി വിഭാഗത്തിലും 63 പോയിന്റോടു കൂടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡിസംബറിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കവിതാ രചന,മോഹിനിയാട്ടം, കുച്ചുപുടി, സംഘഗാനം,ദേശഭക്തി ഗാനം, കേരള നടനം തുടങ്ങിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. 10 ബിയിലെ അവന്തിക വിനോദ് മോഹിനിയാട്ടത്തിന് സംസ്ഥാന തലത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.
  • ഉപജില്ലതലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് 65 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും ലഭിക്കുകയും ജില്ലാ തല മത്സരത്തിൽ അർഹത നേടുകയും ചെയ്തു.
  • 2016 - 17 ലെ സബ് ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ 23 ഇനങ്ങളിൽ മത്സരിക്കുകയും നാല് ഒന്നാം സ്ഥാനവും 9 എ ഗ്രേഡും നേടിക്കൊണ്ട് ഓവറോൾ നാലാം സ്ഥാനവും കൈവരിച്ചു. യു പി വിഭാഗത്തിൽ 15 ഇനങ്ങളിൽ മത്സരിക്കുകയും 3 ഒന്നാം സ്ഥാനവും 10 എ ഗ്രേഡും നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത കലോത്സവത്തിൽ 4 ഇനങ്ങളിൽ പങ്കെടുത്ത് 2 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞു. ജനുവരിയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ 12 ഇനങ്ങളിൽ പങ്കെടുക്കുകയും 11 എ ഗ്രേഡും 3 ബി ഗ്രേഡും ലഭിച്ചു.
  • സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് ഓവറോൾ ഒന്നാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 14 ഇനങ്ങളിൽ മത്സരിക്കുകയും അതിൽ 12 എ ഗ്രേഡും 2 ബി ഗ്രേഡും ലഭിച്ചു.
  • 2015-16 - ലെ സബ് ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. 12 കുട്ടികൾക്ക് എ ഗ്രേഡും 5 കുട്ടികൾക്ക് രണ്ടാം സ്ഥാനവും രണ്ട് കുട്ടികൾക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ 6 ഈ യിലെ നന്ദന. പി ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.എച്ച് എസ് എസ് വിഭാഗത്തിലെ പ്ലസ് വൺ ബി 5 ലെ ഗോപിക. എസ്.എസ് ന് ഇംഗ്ലീഷ് ഉപന്യാസരചനയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സംസ്ഥാന തലത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ പ്ലസ് ടുവിലെ അഞ്ചു. പി. നായർക്ക് എ ഗ്രേഡ് ലഭിച്ചു.
  • 2015-16 ൽ സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ ഉപന്യാസരചനയ്ക്ക് 9 സിയിലെ നൗഫിയ. യു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹയായി.

ചിത്രശാല