ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19456 (സംവാദം | സംഭാവനകൾ)
No edit summary
19456 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:




'''<u><big>ലൈബ്രറി</big></u>'''
'''<u><big>''ലൈബ്രറി''</big></u>'''


'''ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന''' ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.
<u>''ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന''</u> ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.




വരി 21: വരി 21:




'''<u><big>ഐടി ലാബ്</big></u>'''
'''<u><big>''ഐടി ലാബ്''</big></u>'''


'''7''' കമ്പ്യൂട്ടറുകളും '''16''' ലാപ്ടോപ്പും '''10''' പ്രൊജക്ടറും ഉൾപ്പെടെ '''ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യ'''ത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.
'''7''' കമ്പ്യൂട്ടറുകളും '''16''' ലാപ്ടോപ്പും '''10''' പ്രൊജക്ടറും ഉൾപ്പെടെ ''<u>ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യ</u>''ത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.


12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.


'''<big><u>വാഹനസൗകര്യം</u></big>'''
'''<big><u>''വാഹനസൗകര്യം''</u></big>'''


കുട്ടികളുടെ യാത്രാ സൗകര്യത്തിനായി '''മൂന്നു ബസ്സുകൾ''' നിലവിലുണ്ട്.
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ''<u>മൂന്നു ബസ്സുകൾ</u>'' നിലവിലുണ്ട്.




വരി 37: വരി 37:




'''<u><big>ജലലഭ്യത</big></u>'''


ജല സൗകര്യത്തിനായി '''ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ''' ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി '''പ്രത്യേക കോർണറുകൾ''' സ്ഥാപിച്ചിട്ടുണ്ട്.
'''<u><big>''ജലലഭ്യത''</big></u>'''


'''<u><big>അടുക്കള</big></u>'''  
ജല സൗകര്യത്തിനായി ''<u>ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്.</u>'' ''<u>കുടിവെള്ളത്തിനായി ഓരോ നിലയിലും  പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.</u>''
 
'''<u><big>''അടുക്കള''</big></u>'''  


ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.


ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്'''സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ്'''  എന്നിവയുമുണ്ട്.
ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ''<u>സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ്</u>''  എന്നിവയുമുണ്ട്.


ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള '''ക്യാബിനുകൾ''' എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. '''ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ്റ് പ്രിന്റിങ്''' '''മെഷീൻ, ഹലോസ്കൂൾ''' എന്നീ സംവിധാനങ്ങളും ഉണ്ട്.
ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ''<u>ക്യാബിനുകൾ</u>'' എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ''<u>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ്റ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ</u>'' എന്നീ സംവിധാനങ്ങളും ഉണ്ട്.

11:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ കെട്ടിടം

വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.


ലൈബ്രറി

ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.



ലൈബ്രറി


ഐടി ലാബ്

7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും 10 പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.

12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വാഹനസൗകര്യം

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു ബസ്സുകൾ നിലവിലുണ്ട്.




ജലലഭ്യത

ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി ഓരോ നിലയിലും പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.

അടുക്കള

ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണയൂണിറ്റ് എന്നിവയുമുണ്ട്.

ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ക്യാബിനുകൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ്റ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ എന്നീ സംവിധാനങ്ങളും ഉണ്ട്.