"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
=== പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ് ===

[[പ്രമാണം:36013.pralayam.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]]   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
 
[[പ്രമാണം:36013.NSS.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് ===

നാഷണൽ സർവ്വീസ് സ്കീമിന്റേയും,  കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് നടന്നു. പ്രിൻസിപ്പാൾ ശ്രീമതി കെ. പൊന്നമ്മ, പി ടി എ പ്രസിഡണ്ട് ശ്രീ സുനിൽകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ,ശ്രീ. പി.വി അശോകൻ എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:36013.traffic.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== ട്രാഫിക് ബോധവൽക്കരണ പരിപാടി ===
=== ട്രാഫിക് ബോധവൽക്കരണ പരിപാടി ===
നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാഫിക് ബോധവൽക്കരണ പരിപാടി. പ്രോഗ്രാം ഓഫീസർ ശ്രീ. പി.വി അശോകൻ നേതൃത്വം നൽകി

[[പ്രമാണം:36013.3daycamp.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== ത്രിദിന സഹവാസ ക്യാമ്പ്  ===
=== ത്രിദിന സഹവാസ ക്യാമ്പ്  ===
സ്കൗട്ട് , ഗൈഡ് യൂണിറ്റുകളുടെ ത്രിദിന സഹവാസ ക്യാമ്പ്  നവംബർ 8 ,9,10 തീയതികളിലായി സ്കൂളിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ  ശ്രീമതി കെ.പൊന്നമ്മ, പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ സാം കോസ്മോസ്, ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത എന്നിവർ നേതൃത്വം നൽകി

[[പ്രമാണം:36013.nss245.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== പാഥേയം ===
=== പാഥേയം ===
വരി 41: വരി 16:

പ്രിൻസിപ്പാൾ ശ്രീമതി കെ.പൊന്നമ്മ, പ്രോഗ്രാം ഓഫീസർ ശ്രീ. പി.വി അശോകൻ എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:36013.gandhi2.jpg|ഇടത്ത്‌|ലഘുചിത്രം]]

=== ഗാന്ധി ജയന്തി ===
=== ഗാന്ധി ജയന്തി ===
നമ്മുടെ സ്കൂളിലും ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു..പ്രിൻസിപ്പാൾ ശ്രീമതി. കെ പൊന്നമ്മ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പി ടി എ പ്രതിനിധികളുടെയുംഎൻ എസ് എസ്, സ്കൗട്ട് ,ഗൈഡ്യൂണിറ്റുകളുടെയും  സജീവ പങ്കാളിത്തമുണ്ടായിരുന്നു

[[പ്രമാണം:36013.password.jpg|ഇടത്ത്‌|ലഘുചിത്രം]]

=== പാസ് വേർഡ് ശില്പശാല ===
=== പാസ് വേർഡ് ശില്പശാല ===
സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 11, 12  ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക്           'പാസ് വേർഡ് ശില്പശാല ' 2019 ആഗസ്റ്റ് 17 ശനിയാഴ്ച ചുനക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു . ഈ ഏകദിന ശില്പശാലയിൽ വ്യക്തിത്വ വികസനം ഉപരിപഠന സാദ്ധ്യതകൾ തുടങ്ങിയ  മേഖലകളിൽ വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു.

[[പ്രമാണം:36013.PKS.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== സ്വാതന്ത്ര്യ ദിനാഘോഷം ===
=== സ്വാതന്ത്ര്യ ദിനാഘോഷം ===
ചുനക്കര ഗവ .വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  രാഷ്ട്രത്തിന്റെ  73-ാം  മത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .പ്രിൻസിപ്പൽ ശ്രീമതി .K .പൊന്നമ്മ പതാക ഉയർത്തി .PTA  പ്രസിഡന്റ് ശ്രീ .സുനിൽ കുമാർ  സ്വാതന്ത്ര്യ ദിനസന്ദേശം നൽകി . പ്രളയത്തിൽ  ജീവൻ നഷ്ടപെട്ടവർക്ക്  ആദരാഞ്ജലികൾ അർപ്പിക്കുകയും , ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും  പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അദ്ധ്യാപകരായ  ശ്രീ .പ്രിജിത്ത് ,ശ്രീമതി രാധികാദേവി, ശ്രീമതി സിന്ധു,, ശ്രീ  മധു  ,NCC  കോർഡിനേറ്റർ  ശ്രീ .സുധാകരൻ , NSS  പ്രോഗ്രാം ഓഫീസർമാരായ  ശ്രീ .അശോകൻ ,ശ്രീ .സതീഷ് കുമാർ എന്നിവർ  ആശംസകൾ  അർപ്പിച്ചു .തുടർന്ന്  കുട്ടികളുടെ  വിവിധ കലാപരിപാടികൾ , സ്വാതന്ത്ര്യദിന ക്വിസ്സ്  മത്സരം , ശുചീകരണപ്രവർത്തനങ്ങൾ  എന്നിവ നടത്തി .

[[പ്രമാണം:36013.NSS12.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== ഫല വൃക്ഷം.. ഒരു തണൽമരം ===
=== ഫല വൃക്ഷം.. ഒരു തണൽമരം ===
സ്കൂൾ മുറ്റത്ത്  വിവിധ ഇനം മാവിൻതൈകൾ നട്ടു പിടിപ്പിച്ചു കൊണ്ട് നാഷണൽ സർവ്വീസ് സ്കീം  ബൃഹത്തായ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.. കോട്ടൂർകോണം, മംഗ്ലോ, പ്രിയൂർ തുടങ്ങിയ വൈവിധ്യമാർന്ന ജനങ്ങളിൽപ്പെട്ട മാവിൻതൈകളാണ് വെച്ചു പിടിപ്പിച്ചത്. ബഹുമാന്യയായ പ്രിൻസിപ്പാൾ ശ്രീമതി.കെ.പൊന്നമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.പി വി അശോകൻ പദ്ധതി വിശദീകരിച്ചു.

15:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ്

   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.

സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ്

നാഷണൽ സർവ്വീസ് സ്കീമിന്റേയും,  കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് നടന്നു. പ്രിൻസിപ്പാൾ ശ്രീമതി കെ. പൊന്നമ്മ, പി ടി എ പ്രസിഡണ്ട് ശ്രീ സുനിൽകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ,ശ്രീ. പി.വി അശോകൻ എന്നിവർ നേതൃത്വം നൽകി.

ട്രാഫിക് ബോധവൽക്കരണ പരിപാടി

നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാഫിക് ബോധവൽക്കരണ പരിപാടി. പ്രോഗ്രാം ഓഫീസർ ശ്രീ. പി.വി അശോകൻ നേതൃത്വം നൽകി

ത്രിദിന സഹവാസ ക്യാമ്പ് 

സ്കൗട്ട് , ഗൈഡ് യൂണിറ്റുകളുടെ ത്രിദിന സഹവാസ ക്യാമ്പ്  നവംബർ 8 ,9,10 തീയതികളിലായി സ്കൂളിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ  ശ്രീമതി കെ.പൊന്നമ്മ, പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ സാം കോസ്മോസ്, ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത എന്നിവർ നേതൃത്വം നൽകി

പാഥേയം

ഉറവ വറ്റാത്ത സ്നേഹത്തിന്റെ  ഉത്തമോദാഹരണം... പാഥേയം  പദ്ധതിയുമായി ചുനക്കര ഹയർ സെക്കൻററിയിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ  മാവേലിക്കര ജില്ലാ ആശുപത്രിയിൽ..

പ്രിൻസിപ്പാൾ ശ്രീമതി കെ.പൊന്നമ്മ, പ്രോഗ്രാം ഓഫീസർ ശ്രീ. പി.വി അശോകൻ എന്നിവർ നേതൃത്വം നൽകി.

ഗാന്ധി ജയന്തി

നമ്മുടെ സ്കൂളിലും ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു..പ്രിൻസിപ്പാൾ ശ്രീമതി. കെ പൊന്നമ്മ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പി ടി എ പ്രതിനിധികളുടെയുംഎൻ എസ് എസ്, സ്കൗട്ട് ,ഗൈഡ്യൂണിറ്റുകളുടെയും  സജീവ പങ്കാളിത്തമുണ്ടായിരുന്നു

പാസ് വേർഡ് ശില്പശാല

സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 11, 12  ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക്           'പാസ് വേർഡ് ശില്പശാല ' 2019 ആഗസ്റ്റ് 17 ശനിയാഴ്ച ചുനക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു . ഈ ഏകദിന ശില്പശാലയിൽ വ്യക്തിത്വ വികസനം ഉപരിപഠന സാദ്ധ്യതകൾ തുടങ്ങിയ  മേഖലകളിൽ വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം

ചുനക്കര ഗവ .വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  രാഷ്ട്രത്തിന്റെ  73-ാം  മത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .പ്രിൻസിപ്പൽ ശ്രീമതി .K .പൊന്നമ്മ പതാക ഉയർത്തി .PTA  പ്രസിഡന്റ് ശ്രീ .സുനിൽ കുമാർ  സ്വാതന്ത്ര്യ ദിനസന്ദേശം നൽകി . പ്രളയത്തിൽ  ജീവൻ നഷ്ടപെട്ടവർക്ക്  ആദരാഞ്ജലികൾ അർപ്പിക്കുകയും , ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും  പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അദ്ധ്യാപകരായ  ശ്രീ .പ്രിജിത്ത് ,ശ്രീമതി രാധികാദേവി, ശ്രീമതി സിന്ധു,, ശ്രീ  മധു  ,NCC  കോർഡിനേറ്റർ  ശ്രീ .സുധാകരൻ , NSS  പ്രോഗ്രാം ഓഫീസർമാരായ  ശ്രീ .അശോകൻ ,ശ്രീ .സതീഷ് കുമാർ എന്നിവർ  ആശംസകൾ  അർപ്പിച്ചു .തുടർന്ന്  കുട്ടികളുടെ  വിവിധ കലാപരിപാടികൾ , സ്വാതന്ത്ര്യദിന ക്വിസ്സ്  മത്സരം , ശുചീകരണപ്രവർത്തനങ്ങൾ  എന്നിവ നടത്തി .

ഫല വൃക്ഷം.. ഒരു തണൽമരം