"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
ആരോഗ്യസുരക്ഷക്ക് സഹായകരമായ ഭക്ഷണരീതികൾ എന്ന വിഷയത്തെ ആസ്പമാക്കി ഡോക്ടർ അരുൺ ഭാസ്ക്കർ ക്ലാസ് നയിച്ചു.<gallery>
ആരോഗ്യസുരക്ഷക്ക് സഹായകരമായ ഭക്ഷണരീതികൾ എന്ന വിഷയത്തെ ആസ്പമാക്കി ഡോക്ടർ അരുൺ ഭാസ്ക്കർ ക്ലാസ് നയിച്ചു.<gallery>
പ്രമാണം:34025thalum thakarayum.jpeg
പ്രമാണം:34025thalum thakarayum.jpeg
പ്രമാണം:34025 ELSY4.jpg
</gallery>
</gallery>

14:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ അദ്ധ്യയനം രണ്ടാം വർഷത്തിലേ ക്ക് കടന്ന ഈ പ്രവർത്തന വർഷം ഞങ്ങളുടെ വി ദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ എക്കാലത്തേക്കാളും മികച്ചതായിരുന്നു . വീടുകളെ വിദ്യാ ലയങ്ങളാക്കി തനതു പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങൾക്ക് തുർച്ചയും വളർച്ചയും നൽകാൻ അനുകൂലമായ കാലഘട്ടം ആയിരുന്നു . ആദ്യപടിയായി സമൂഹത്തി ന് പ്രചോദനവും വീടുകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കൊതുകുജന്യ രോഗങ്ങൾക്കെതിരായി ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിച്ചു.

ലഹരില്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.

കുട്ടികളിലെ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിന്റെ സഖീ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യസുരക്ഷക്ക് സഹായകരമായ ഭക്ഷണരീതികൾ എന്ന വിഷയത്തെ ആസ്പമാക്കി ഡോക്ടർ അരുൺ ഭാസ്ക്കർ ക്ലാസ് നയിച്ചു.