"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2 വർഷങ്ങളിലും ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചറും ആയിഷ ഫാത്വിമയും നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2 വർഷങ്ങളിലും ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചറും ആയിഷ ഫാത്വിമയും നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== '''2020- | == 2022-2023 == | ||
=== ഇനി യോഗ പരിശീലനം സ്കൂളിൽ === | |||
ജൂൺ 21 അന്താരാഷ്ട യോഗ ദിനത്തിൽ വേറിട്ട കാഴ്ചയൊരുക്കി സ്കൂളിൽ | |||
ഇനി മുതൽ യോഗ പരിശീലനം നടക്കും. "മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ" എന്ന അന്താരാഷ്ട്ര യോഗാ ദിന മുദ്രാവാക്യവുമായാണ് സ്കൂളിൽ പരിശീലനം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് യോഗ മാറ്റുകളുമായി സ്കൂൾ ഗ്രൗണ്ടിലെത്തിയത്. | |||
എല്ലാ മാസവും വിപുലമായ രീതിയിൽ ഇനി സ്കൂളിൽ യോഗ പരിശീലനം നടക്കും. യോഗ പരിശീലകൻ സോമരാജ് പാലക്കൽ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ. ശശികുമാർ യോഗദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, അധ്യാപകരായ നബീൽ, അഞ്ജു, സമീഹത്ത്, രമ്യ, ആരോഗ്യ ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. | |||
=='''2020-2022'''== | |||
=== ലഹരിക്കെതിരെ വീട്ടുചങ്ങല === | === ലഹരിക്കെതിരെ വീട്ടുചങ്ങല === | ||
| വരി 30: | വരി 39: | ||
== '''2019- | == '''2019-2020''' == | ||
=== ലഹരിക്കെതിരെ === | === ലഹരിക്കെതിരെ === | ||
| വരി 78: | വരി 87: | ||
|} | |} | ||
=='''2018- | =='''2018-2019'''== | ||
=== ഒന്നിക്കാം ലഹരിക്കെതിരെ === | === ഒന്നിക്കാം ലഹരിക്കെതിരെ === | ||