"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./68.20 റേഡിയോ നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''<big>68.20 റേഡിയോ നൊച്ചാട്</big>''' <big>റൊച്ചാട് ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''<big>68.20 റേഡിയോ നൊച്ചാട്</big>''' | '''<big>68.20 റേഡിയോ നൊച്ചാട്</big>''' | ||
<big>റൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സ്വന്തം റേഡിയോ പരിപാടിയാന്ന് 68.20 റേഡിയോ നൊച്ചാട്. സ്കൂൾ ആരംഭിച്ച വർഷമായ1968 ഉം സ്കൂൾ റേഡിയോ ആരംഭിച്ച വർഷമായ 2020 ൻ്റെയും ഓർമ്മയക്കായാണ് 68.20 റേഡിയോ നൊച്ചാട് എന്ന പേര് തെരഞ്ഞെടുത്തത്. അന്നത്തെ എം എൽ എ ടി .പി രാമകൃഷ്ണൻ സാറാണ് ഉദ്ഘാടനം ചെയ്തത്.</big> | <big>റൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സ്വന്തം റേഡിയോ പരിപാടിയാന്ന് 68.20 റേഡിയോ നൊച്ചാട്. സ്കൂൾ ആരംഭിച്ച വർഷമായ1968 ഉം സ്കൂൾ റേഡിയോ ആരംഭിച്ച വർഷമായ 2020 ൻ്റെയും ഓർമ്മയക്കായാണ് 68.20 റേഡിയോ നൊച്ചാട് എന്ന പേര് തെരഞ്ഞെടുത്തത്. അന്നത്തെ എം എൽ എ ടി .പി രാമകൃഷ്ണൻ സാറാണ് റേഡിയോ നൊച്ചാട് ഉദ്ഘാടനം ചെയ്തത്.</big> | ||
<big> 25-30 മിനുട്ട് ദൈർഘ്യമുള്ള ഓരോ എപ്പിസോഡുകൾ ഓരോ മാസവും പുറത്തിറക്കുന്നു .കൂടാതെ ഓരോ പ്രത്യേക ദിവസങ്ങളുമായ് ബന്ധപ്പെട്ട സ്പെഷൽ എപ്പിസോഡുകളും പുറത്തിറക്കുന്നു. | <big> 25-30 മിനുട്ട് ദൈർഘ്യമുള്ള ഓരോ എപ്പിസോഡുകൾ ഓരോ മാസവും പുറത്തിറക്കുന്നു .കൂടാതെ ഓരോ പ്രത്യേക ദിവസങ്ങളുമായ് ബന്ധപ്പെട്ട സ്പെഷൽ എപ്പിസോഡുകളും പുറത്തിറക്കുന്നു. ഓരോെസെഗ്മെൻറ് (റ്വ്യത്യസ്ത ഇനങ്ങൾ )തെരഞ്ഞെടുത്ത് ഓഡിയോ റെക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്യുന്നത് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഓരോ എപ്പിസോഡുകളും അപ്പ് ലോഡ് ചെയ്ത് അതിൻ്റെ ലിങ്കുകൾ ഓരോ ക്ലാസ്സ് ഗ്രൂപ്പുകളിലും എത്തിക്കുന്നു.</big> | ||
23:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
68.20 റേഡിയോ നൊച്ചാട്
റൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സ്വന്തം റേഡിയോ പരിപാടിയാന്ന് 68.20 റേഡിയോ നൊച്ചാട്. സ്കൂൾ ആരംഭിച്ച വർഷമായ1968 ഉം സ്കൂൾ റേഡിയോ ആരംഭിച്ച വർഷമായ 2020 ൻ്റെയും ഓർമ്മയക്കായാണ് 68.20 റേഡിയോ നൊച്ചാട് എന്ന പേര് തെരഞ്ഞെടുത്തത്. അന്നത്തെ എം എൽ എ ടി .പി രാമകൃഷ്ണൻ സാറാണ് റേഡിയോ നൊച്ചാട് ഉദ്ഘാടനം ചെയ്തത്.
25-30 മിനുട്ട് ദൈർഘ്യമുള്ള ഓരോ എപ്പിസോഡുകൾ ഓരോ മാസവും പുറത്തിറക്കുന്നു .കൂടാതെ ഓരോ പ്രത്യേക ദിവസങ്ങളുമായ് ബന്ധപ്പെട്ട സ്പെഷൽ എപ്പിസോഡുകളും പുറത്തിറക്കുന്നു. ഓരോെസെഗ്മെൻറ് (റ്വ്യത്യസ്ത ഇനങ്ങൾ )തെരഞ്ഞെടുത്ത് ഓഡിയോ റെക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്യുന്നത് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഓരോ എപ്പിസോഡുകളും അപ്പ് ലോഡ് ചെയ്ത് അതിൻ്റെ ലിങ്കുകൾ ഓരോ ക്ലാസ്സ് ഗ്രൂപ്പുകളിലും എത്തിക്കുന്നു.