"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/പരിസ്ഥിതിയോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പരിസ്ഥിതിയോടൊപ്പം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതിയോടൊപ്പം | പരിസ്ഥിതിയോടൊപ്പം | ||
പരിസ്ഥിതിസ്നേഹത്തിന്റെ മാതൃകയുമായി ഗവ.വി.എച്ച്..എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ നടത്തിയ യജ്ഞമാണ് 2022 മാർച്ചിലെ ഏറ്റവും മഹനിയമായ ഒരു പ്രവർത്തനം.പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും എത്രത്തോളം പ്രകൃതിയെ മലീമസമാക്കിയിട്ടുണ്ടെന്ന തിരിച്ചറിവിൽ നിന്നുണ്ടായ വേദനയാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്യാൻ എൻ.സി.സി കേഡറ്റുകൾക്ക് പ്രചോദനമായത്.ബഹു.എച്ച്.എം.ശ്രീമതി.സന്ധ്യ ടീച്ചറിന്റെ ക്രാന്തദർശിത്വവും എൻ.സി.സിയുടെ അമരക്കാരനായ ശ്രീ.ശ്രീകാന്താ സാറിന്റെ ശുഷ്കാന്തിയും കേഡറ്റുകളുടെ സമർപ്പണബോധവും കൂടിക്കലർന്നപ്പോൾ ഒരു ചെറിയ പ്രദേശത്തിന്റെ ശുചിത്വത്തിലുണ്ടായ മാറ്റം പ്രശംസനീയമാിമാറി.കുട്ടികൾ മടി കൂടാതെ വൃത്തിഹീനമായ ചുറ്റുപാടുകളിലേയ്ക്ക് കടന്നുചെല്ലുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.കൂടാതെ വീരണകാവിലെ കടക്കാരോടും വീട്ടുകാരോടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷവശങ്ങൾ മനസ്സിലാക്കികൊടുക്കുകയും ചെയ്തു.കുട്ടികൾ പ്സാസ്റ്റിക് പെറുക്കുന്നത് കണ്ടതിനാൽ കടക്കാർ ഇനി തങ്ങൾ പ്ലാസ്റ്റിക് നിക്ഷേപിക്കില്ലായെന്ന് ഉറപ്പു നൽകി. | |||
സ്കൂളിലും എൻ.സി.സി കേഡറ്റുകൾ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.കാടു വെട്ടിത്തെളിക്കുകയും ചപ്പുചവറുകൾ നീക്കി പരിസരം ശുചീകരിക്കുകയും ചെയ്തു. |
03:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയോടൊപ്പം
പരിസ്ഥിതിസ്നേഹത്തിന്റെ മാതൃകയുമായി ഗവ.വി.എച്ച്..എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ നടത്തിയ യജ്ഞമാണ് 2022 മാർച്ചിലെ ഏറ്റവും മഹനിയമായ ഒരു പ്രവർത്തനം.പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും എത്രത്തോളം പ്രകൃതിയെ മലീമസമാക്കിയിട്ടുണ്ടെന്ന തിരിച്ചറിവിൽ നിന്നുണ്ടായ വേദനയാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്യാൻ എൻ.സി.സി കേഡറ്റുകൾക്ക് പ്രചോദനമായത്.ബഹു.എച്ച്.എം.ശ്രീമതി.സന്ധ്യ ടീച്ചറിന്റെ ക്രാന്തദർശിത്വവും എൻ.സി.സിയുടെ അമരക്കാരനായ ശ്രീ.ശ്രീകാന്താ സാറിന്റെ ശുഷ്കാന്തിയും കേഡറ്റുകളുടെ സമർപ്പണബോധവും കൂടിക്കലർന്നപ്പോൾ ഒരു ചെറിയ പ്രദേശത്തിന്റെ ശുചിത്വത്തിലുണ്ടായ മാറ്റം പ്രശംസനീയമാിമാറി.കുട്ടികൾ മടി കൂടാതെ വൃത്തിഹീനമായ ചുറ്റുപാടുകളിലേയ്ക്ക് കടന്നുചെല്ലുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.കൂടാതെ വീരണകാവിലെ കടക്കാരോടും വീട്ടുകാരോടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷവശങ്ങൾ മനസ്സിലാക്കികൊടുക്കുകയും ചെയ്തു.കുട്ടികൾ പ്സാസ്റ്റിക് പെറുക്കുന്നത് കണ്ടതിനാൽ കടക്കാർ ഇനി തങ്ങൾ പ്ലാസ്റ്റിക് നിക്ഷേപിക്കില്ലായെന്ന് ഉറപ്പു നൽകി.
സ്കൂളിലും എൻ.സി.സി കേഡറ്റുകൾ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.കാടു വെട്ടിത്തെളിക്കുകയും ചപ്പുചവറുകൾ നീക്കി പരിസരം ശുചീകരിക്കുകയും ചെയ്തു.